പാറക്കൂട്ടങ്ങൾക്കിടയിൽ കണ്ടെത്തിയ വിചിത്ര ജീവിയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. മാർവൽ ചിത്രകഥയിലെ വില്ലൻ കഥാപാത്രം വെനത്തിനോടാണ് ഈ ജീവിക്ക് സാദ്യശ്യം. ഒരാഴ്ച മുൻപാണ് വിചിത്ര ജീവിയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. അമേസിങ് സ്പൈഡർമാൻ കഥയിലെ അന്യഗ്രഹത്തിൽ നിന്നെത്തിയ വില്ലനാണ് വെനം. 19

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാറക്കൂട്ടങ്ങൾക്കിടയിൽ കണ്ടെത്തിയ വിചിത്ര ജീവിയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. മാർവൽ ചിത്രകഥയിലെ വില്ലൻ കഥാപാത്രം വെനത്തിനോടാണ് ഈ ജീവിക്ക് സാദ്യശ്യം. ഒരാഴ്ച മുൻപാണ് വിചിത്ര ജീവിയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. അമേസിങ് സ്പൈഡർമാൻ കഥയിലെ അന്യഗ്രഹത്തിൽ നിന്നെത്തിയ വില്ലനാണ് വെനം. 

19 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ പാറപ്പുറത്തിരുന്ന് ചലിക്കുന്ന വിരപോലുള്ള കറുത്ത ജീവിയെ കാണാം. അവിടെയുണ്ടായിരുന്നവർ കത്തി വച്ച് വരത്തിട്ടും ജീവി വീണ്ടും കൂടിച്ചേരുന്നതും ദ്യശ്യങ്ങളിൽ വ്യക്തമാണ്. ജീവിയുടെ ഈ പ്രത്യേകതകളാണ് ഇതിനെ വെനത്തോട് താരതമ്യം ചെയ്യാൻ ആളുകളെ പ്രേരിപ്പിച്ചത്.

ADVERTISEMENT

സൺയാർക്കാഡെ എന്നയാളാന്ന് ഏപ്രിൽ 2 ന് ഈ ദ്യശ്യങ്ങൾ " ആർക്കെങ്കിലും അറിയാമോ ഇതെന്താണെന്ന് " എന്ന അടിക്കുറിപ്പുമായി ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. 19.5 മില്യൺ ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടു കഴിഞ്ഞു. അന്യഗ്രഹജീവിയാണോ ഇതെന്നും പലരും സംശയം പ്രകടിപ്പിച്ചു. യഥാർത്ഥത്തിൽ ഈ ജീവി ഏതാണെന്നറിയാൻ പലരും അകാംക്ഷ പ്രകടിപ്പിച്ചു. ഇതിനിടയിൽ ഒരാൾ ജീവിയെക്കുറിച്ച് കൃത്യമായ വിശദീകരണവും നൽകി.

ലോകത്തിലെ ഏറ്റവും വലിയ വിരകളിലൊന്നായ ബൂട്ട് ലേയ്സ് വിരയാണിത്. 180 അടി വരെ നീളം ഇവയ്ക്കുണ്ടാകും. ശത്രുക്കളുടെ ശരീരം തളർത്താൻ കഴിയുന്ന വിഷം വമിപ്പിക്കാനും ഇവയ്ക്ക് കഴിയുമെന്നും വ്യക്തമാക്കി.