ശ്രീകൃഷ്ണപുരം∙ തണൽക്കൂട്ടം ദേശീയ സാംസ്കാരിക കൂട്ടായ്മയുടെ പാലക്കാട് ജില്ലാ കർമ്മപദ്ധതികളുടെ ഭാഗമായി അടക്കാപുത്തൂർ സംസ്കൃതിയുടെ സഹകരണത്തോടെ ശ്രീകൃഷ്ണപുരം ഹയർ സെക്കൻ്ററി സ്കൂളിന്റെ എഴുപതാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി 70 വിദ്യാർത്ഥികൾ ,70 വീടുകളിൽ , 70 ഫലവൃക്ഷതൈകൾ നടുന്നതിന്റെ ഉദ്ഘാടനം ഒറ്റപ്പാലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീകൃഷ്ണപുരം∙ തണൽക്കൂട്ടം ദേശീയ സാംസ്കാരിക കൂട്ടായ്മയുടെ പാലക്കാട് ജില്ലാ കർമ്മപദ്ധതികളുടെ ഭാഗമായി അടക്കാപുത്തൂർ സംസ്കൃതിയുടെ സഹകരണത്തോടെ ശ്രീകൃഷ്ണപുരം ഹയർ സെക്കൻ്ററി സ്കൂളിന്റെ എഴുപതാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി 70 വിദ്യാർത്ഥികൾ ,70 വീടുകളിൽ , 70 ഫലവൃക്ഷതൈകൾ നടുന്നതിന്റെ ഉദ്ഘാടനം ഒറ്റപ്പാലം എം.എൽ എ അഡ്വ കെ.പ്രേംകുമാർ സ്കുൾമുറ്റത്ത് അശോക തൈ നട്ട് നിർവ്വഹിച്ചു.

പാലക്കാട് ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിൻ്റെ എഴുപതാം വാർഷികത്തിൻ്റെ ഭാഗമായി തണൽക്കൂട്ടം ദേശീയ സാംസ്കാരിക കൂട്ടായ്മ അടയ്ക്കാ പുത്തൂർ സംസ്കൃതിയുമായി സഹകരിച്ചു നടത്തിയ ഞാനും നട്ടു ഒരു വൃക്ഷത്തൈ പദ്ധതിയുടെ ഉദ്ഘാടനം കെ.പ്രേംകുമാർ എം എൽ എ നിർവഹിക്കുന്നു.

70 വിദ്യാർത്ഥികൾക്കുള്ള തൈ വിതരണം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.അരവിന്ദാക്ഷൻ  നിർവഹിച്ചു. സംസ്കൃതി പ്രവർത്തകൻ രാജേഷ് അടക്കാപുത്തുർ പദ്ധതി വിശദീകരണം നടത്തി സ്കൂൾ മാനേജർ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പാൾ എം.എസ്.എൻ സുധാകരൻ  , പിടിഎപ്രസിഡൻ്റ് എം.ചാമി , പി.സേതുമാധവൻ ,പി.ആർ സന്തോഷ് ,പ്രധാനാധ്യാപിക  പി.വിനീത  തണൽ കൂട്ടത്തിന്റെ പ്രതിനിധികളായ ശ്രീവൽസൻ വാസുദേവൻ ,ശ്രീജിത്ത് , ബിനു കെ.രാജ് ,അനൂപ് തേറു കാട്ടിൽ , സംസ്കൃതി പ്രവർത്തകരായ കെ.ജയദേവൻ ,എം .പി പ്രകാശ് ബാബു യു.സി വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു

ADVERTISEMENT

English Summary: Thanalkoottam organized tree planting project to celebrate 70th anniversary of School