കാൻസാസിൽ കാറിടിച്ചു പരുക്കേറ്റ ബാൾഡ് ഈഗിൾ (കഷണ്ടിത്തലയൻ പരുന്ത്) ഒരു മാസത്തെ ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങി. പരുക്ക് പൂർണമായി ഭേദമായതോപരുന്തിനെ വനപ്രദേശത്ത് തുറന്നുവിടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിലീസ് ചെയ്തതെന്ന് കാൻസസിലെ പരിസ്ഥിതി സംരക്ഷണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൻസാസിൽ കാറിടിച്ചു പരുക്കേറ്റ ബാൾഡ് ഈഗിൾ (കഷണ്ടിത്തലയൻ പരുന്ത്) ഒരു മാസത്തെ ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങി. പരുക്ക് പൂർണമായി ഭേദമായതോടെ പരുന്തിനെ വനപ്രദേശത്ത് തുറന്നുവിടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിലീസ് ചെയ്തതെന്ന് കാൻസസിലെ പരിസ്ഥിതി സംരക്ഷണ സംഘടനയായ ഓപ്പറേഷൻ വൈല്‍ഡ്‌ലൈഫ് അറിയിച്ചു.

കഷണ്ടിത്തലയൻ പരുന്തിനെ വനത്തിലേക്ക് വിട്ടയക്കുന്ന ഓപ്പറേഷൻ വൈൽഡ്‌ലൈഫ് പ്രവർത്തക. (Photo: Facebook/ Operation Wildlife)

മെയ് ആദ്യവാരമാണ് പരുന്തിനെ കാറിടിച്ചത്. വലതുകാലിന് ഗുരുതരമായി പരുക്കേറ്റ പരുന്തിന്റെ പേശികൾക്ക് നാശം സംഭവിച്ചിരുന്നു. ഓപ്പറേഷൻ വൈൽഡ് ലൈഫിന്റെ നേതൃത്വത്തിലായിരുന്നു പരിചരണം. ആന്റി ഇൻഫ്ളമേറ്ററി, കേജ് ടെസ്റ്റ് തുടങ്ങിയ നടത്തി കാലിന്റെ ബലം വീണ്ടെടുക്കുകയായിരുന്നു.

കഷണ്ടിത്തലയൻ പരുന്ത് വനത്തിലേക്ക് പോകുന്നു (Photo: Facebook/ Operation Wildlife)
ADVERTISEMENT

English Summary: Bald eagle successfully released back into wild after being hit by car

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT