പ്രിയപ്പെട്ടവരുടെ വിയോഗം മനുഷ്യരെ മാത്രമല്ല, പക്ഷികളെയും വേദനിപ്പിക്കാറുണ്ട്. അങ്ങനെയൊരു കാഴ്ചയാണ് ഐഎഫ്സ് ഓഫിസറായ സുശാന്ത നന്ദ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ചത്ത കുരുവിക്കു മുന്നില്‍ മറ്റൊരു കുരുവി വിങ്ങലോടെ നിൽക്കുകയും അൽപസമയം കഴിഞ്ഞപ്പോൾ ആ കുരുവിയുടെ ജീവനും പോവുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയപ്പെട്ടവരുടെ വിയോഗം മനുഷ്യരെ മാത്രമല്ല, പക്ഷികളെയും വേദനിപ്പിക്കാറുണ്ട്. അങ്ങനെയൊരു കാഴ്ചയാണ് ഐഎഫ്എസ് ഓഫിസറായ സുശാന്ത നന്ദ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ചത്ത കുരുവിക്കു മുന്നില്‍ മറ്റൊരു കുരുവി വിങ്ങലോടെ നിൽക്കുകയും അൽപസമയം കഴിഞ്ഞപ്പോൾ ആ കുരുവിയുടെ ജീവനും പോവുകയായിരുന്നു.

ചേതനയറ്റ ശരീരത്തിനു മുന്നിൽ വേദനയോടെ നിൽക്കുന്ന കുരുവിയെയാണ് വിഡിയോയിൽ ആദ്യം കാണുന്നത്. ചത്ത കുരുവിയുടെ ശരീരം നീക്കാൻ ഒരാൾ ശ്രമിച്ചെങ്കിലും പ്രിയപ്പെട്ടവനെ പിരിയാൻ മറ്റേ കുരുവി തയാറായില്ല. ചത്തുകിടക്കുന്ന കിളിയുടെ അരികിലേക്ക് എത്തുകയും നെഞ്ചത്ത് തലവച്ചുകിടക്കുകയും ചെയ്തു. നിമിഷനേരം കഴിഞ്ഞപ്പോൾ ആ കുരുവിയുടെ ജീവനും പോയി. തുടർന്ന് ഇരുവരെയും ഒരാൾ മണ്ണിട്ട് കുഴിച്ചുമൂടുകയായിരുന്നു. സ്നേഹത്തിന്റ തീവ്രത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ശരിക്കും നെഞ്ചുലയ്ക്കുന്നതാണെന്ന് വിഡിയോ കണ്ടവർ പറയുന്നു.

ADVERTISEMENT

English Summary: Love and Loyality: Birds death goes viral