ഒരേസമയം രണ്ട് ചുഴലി; ഒരിടത്തുതന്നെ ഒരു മണിക്കൂർ കറക്കം: അപൂർവ കാഴ്ച
യുഎസിലെ കൊളറാഡോയിൽ രൂപംകൊണ്ടത് ഇരട്ടച്ചുഴലി. വാഷിങ്ടൻ കൗണ്ടിയിലെ അക്രോണിന് തെക്കും പടിഞ്ഞാറായി ഏതാനും മൈലുകൾ ദൂരെയായുള്ള ജനവാസമില്ലാത്ത മേഖലയിലാണ് ചുഴലിക്കാറ്റുകൾ രൂപംകൊണ്ടത്. അപൂർവമായി നടക്കുന്ന ഈ സംഭവം ടോണി ലോബാക്ക് ആണ് പങ്കുവച്ചത്.

യുഎസിലെ കൊളറാഡോയിൽ രൂപംകൊണ്ടത് ഇരട്ടച്ചുഴലി. വാഷിങ്ടൻ കൗണ്ടിയിലെ അക്രോണിന് തെക്കും പടിഞ്ഞാറായി ഏതാനും മൈലുകൾ ദൂരെയായുള്ള ജനവാസമില്ലാത്ത മേഖലയിലാണ് ചുഴലിക്കാറ്റ് രൂപംകൊണ്ടത്. അപൂർവമായി നടക്കുന്ന ഈ സംഭവം ടോണി ലോബാക്ക് ആണ് പങ്കുവച്ചത്.
സാധാരണ ചുഴലി രൂപപ്പെട്ടാൽ ഉടൻ മറ്റ് ഭാഗങ്ങളിലേക്ക് നീങ്ങുകയാണ് പതിവ്. എന്നാൽ ഇവിടെ രണ്ട് ചുഴലികളും ഒരു മണിക്കൂറോളം ഉത്ഭവസ്ഥാനത്തു തന്നെ കറങ്ങുകയായിരുന്നു. പിന്നീട് കൊളറാഡോയിൽ നിന്നും ചുഴലി നീങ്ങുകയും മറ്റ് പ്രദേശങ്ങളിൽ മഴ അനുഭവപ്പെടുകയും ചെയ്തു. നോർത്ത് സ്റ്റെർലിങ് സ്റ്റേറ്റ് പാർക്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അസാമാന്യ വലുപ്പത്തിലുള്ള ആലിപ്പഴം വീഴുകയും ചെയ്തു.
English Summary: Twin Tornadoes Touch Down In US State, Bring Golf Ball-Sized Hail