വീടിന്റെ ടെറസിൽ കാപ്പി കുടിച്ചുനിൽക്കെ യുവതിയുടെ ശരീരത്തിലേക്ക് ആകാശത്തുനിന്നും കല്ല് പതിച്ചു. ജൂലൈ 6ന് ഫ്രാൻസിലായിരുന്നു സംഭവം. കറുത്ത നിറത്തിലുള്ള കല്ല് പതിക്കും മുൻപ് അന്തരീക്ഷത്തിൽ നിന്ന് ഉഗ്ര സ്ഫോടന ശബ്ദം കേട്ടതായി പേരുവെളുപ്പെടുത്താത്ത യുവതി വ്യക്തമാക്കി. തുടർന്നുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടിന്റെ ടെറസിൽ കാപ്പി കുടിച്ചുനിൽക്കെ യുവതിയുടെ ശരീരത്തിലേക്ക് ആകാശത്തുനിന്നും കല്ല് പതിച്ചു. ജൂലൈ 6ന് ഫ്രാൻസിലായിരുന്നു സംഭവം. കറുത്ത നിറത്തിലുള്ള കല്ല് പതിക്കും മുൻപ് അന്തരീക്ഷത്തിൽ നിന്ന് ഉഗ്ര സ്ഫോടന ശബ്ദം കേട്ടതായി പേരുവെളുപ്പെടുത്താത്ത യുവതി വ്യക്തമാക്കി. തുടർന്നുള്ള പരീക്ഷണത്തിൽ  ആ കല്ല് ഉൽക്കാശിലയാണെന്ന് കണ്ടെത്തി. 

‘‘സുഹൃത്തിനോടൊപ്പം ടെറസിൽ കാപ്പി കുടിച്ചുനിൽക്കുമ്പോഴാണ് പെട്ടെന്നൊരു ശബ്ദം കേട്ടത്. എവിടെനിന്നാണെന്ന് മനസ്സിലാകാതെ അമ്പരന്ന് നിൽക്കുമ്പോഴാണ് ശരീരത്തിലേക്ക് എന്തോ വന്ന് പതിച്ചത്. കഠിനമായ വേദനയും അനുഭവപ്പെട്ടിരുന്നു. ചുറ്റിലും പരിശോധിച്ചപ്പോൾ കറുത്ത നിറത്തിലുള്ള കല്ല് കണ്ടെത്തി. തിളക്കം കണ്ടപ്പോൾ ഉൽക്കാശിലയാണോ എന്ന് സംശയം തോന്നി. തുടർന്ന് ജിയോളജിസ്റ്റിന്റെ സഹായം തേടുകയായിരുന്നു.’’– യുവതി വ്യക്തമാക്കി.

ADVERTISEMENT

ഭൗമ ശാസ്ത്രജ്ഞനായ തിയറി റെബ്മാൻ നടത്തിയ പരിശോധനയിൽ ആ കല്ല് ഉൽക്കാശിലയാണെന്ന് സ്ഥിരീകരിച്ചു. ഭൂമിയിൽ ഉൽക്കാശിലകൾ പതിക്കുന്നത് ഇടയ്ക്ക് സംഭവിക്കാറുണ്ടെങ്കിലും മനുഷ്യന്റെ ശരീരത്തിൽ പതിക്കുന്നത് അസാധാരണ സംഭവമാണഎന്ന് റെബ്‌മാൻ പറഞ്ഞു.

English Summary: Mysterious Black Stone Falls From Sky, Hits Woman On French Terrace