ഉഷ്ണതരംഗത്തിൽ ചുട്ടുപൊള്ളുകയാണ് ജപ്പാൻ, ചൈന, യൂറോപ്പ് രാജ്യങ്ങളും. ചൂടിനെ മറികടന്ന് ജീവിതം സാധാരണഗതിയിൽ ആക്കാനായി പല മാർഗങ്ങളും ജനങ്ങൾ സ്വീകരിച്ചുവരികയാണ്. ചൈനയിൽ ഫേസ്കിനി എന്നറിയപ്പെടുന്ന ഫുൾ ഫേസ് മാസ്ക് ധരിച്ചാണ് ആളുകൾ പുറത്തിറങ്ങുന്നത്. മൂക്കിന്റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉഷ്ണതരംഗത്തിൽ ചുട്ടുപൊള്ളുകയാണ് ജപ്പാൻ, ചൈന, യൂറോപ്പ് രാജ്യങ്ങളും. ചൂടിനെ മറികടന്ന് ജീവിതം സാധാരണഗതിയിൽ കൊണ്ടുപോകാനായി പല മാർഗങ്ങളും ജനങ്ങൾ സ്വീകരിച്ചുവരികയാണ്. ചൈനയിൽ ഫേസ്കിനി എന്നറിയപ്പെടുന്ന ഫുൾ ഫേസ് മാസ്ക് ധരിച്ചാണ് ആളുകൾ പുറത്തിറങ്ങുന്നത്. മൂക്കിന്റെയും കണ്ണിന്റെയും ഭാഗത്ത് മാത്രം ദ്വാരമുള്ള ഈ മാസ്ക് ചൈനയിൽ വൻതോതിൽ വിറ്റഴിക്കപ്പെടുന്നു. അതേസമയം ജപ്പാനിൽ ഫാൻ ധരിച്ച കോട്ടാണ് ആളുകൾ ചൂടിൽനിന്നും രക്ഷനേടാനായി ധരിക്കുന്നത്.

ജാക്കറ്റിൽ ഘടിപ്പിച്ചിരിക്കുന്ന ഫാൻ പുറത്തെ വായു വലിച്ചെടുക്കുകയും വിയർപ്പിനെ ബാഷ്പീകരിക്കുകയും ചെയ്യുന്നു. ഈ പ്രവൃത്തിയിലൂടെ ചൂട് പുറത്തുപോവുകയും ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു. ജപ്പാനിലെ ഒരു നഗരത്തിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ ഫാൻ ഘടിപ്പിച്ച ജാക്കറ്റ് ധരിച്ച് ജോലിചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൊടുംചൂടിൽ ശീതകാലത്ത് ഇടുന്ന കട്ടിയുള്ള ജാക്കറ്റിൽ ഫാൻ ഘടിപ്പിക്കുന്നതിനുപകരം കനംകുറഞ്ഞ വസ്ത്രം ധരിച്ചാൽ മതിയാകില്ലേയെന്ന് ചിലർ ചോദിക്കുന്നുണ്ട്. 

ADVERTISEMENT

ജപ്പാനിലെ മുൻ സോണി എൻജിനീയറായ ഇച്ചിഗയ ഹിരോഷിയാണ് ഈ ജാക്കറ്റ് രൂപകൽപ്പന ചെയ്തത്. 2017ൽ ഈ കണ്ടുപിടിത്തത്തിന് ആഗോളതാപന പ്രതിരോധ പ്രവർത്തനത്തിനുള്ള പരിസ്ഥിതി മന്ത്രിയുടെ പ്രശംസ ലഭിച്ചിരുന്നതായി ജപ്പാൻ സർക്കാരിന്റെ പബ്ലിക് റിലേഷൻസ് ബ്ലോഗിൽ പറയുന്നു.

English Summary: The fan jacket: the Japanese innovation keeping workers cool in extreme heat