സ്പൈഡർമാൻ ആകാനുള്ള ശ്രമത്തിനിടെ എട്ടു വയസ്സുകാരന് ഉഗ്രവിഷമുള്ള ചിലന്തിയുടെ കടിയേറ്റു. ബൊളീവിയയിലാണ് സംഭവം. വെബ് സീരീസ് കണ്ട് സൂപ്പർ പവർ നേടാൻ ചിലന്തിയെ ആക്രമിച്ച് കടിയേറ്റുവാങ്ങുകയായിരുന്നു. ബ്ലാക്ക് വിഡോ സ്പൈഡർ ഇനത്തിൽപ്പെട്ട ചിലന്തിയാണ് കുട്ടിയെ കടിച്ചത്. നിലവിൽ കുട്ടി ആശുപത്രിയിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്റെ വീടിനോട് ചേർന്നുള്ള നദിക്കു സമീപത്തുവച്ചാണ് കുട്ടി ചിലന്തിയെ കാണുന്നത്. സ്പൈഡർമാനെ പോലെ സൂപ്പർ പവറുകൾ ലഭിക്കാനായി ചിലന്തിയെ കൈപത്തിക്കുമുകളിൽ വച്ച് കടിക്കാൻ അനുവദിച്ചു. സംഭവം നടന്ന് മൂന്ന് മണിക്കൂറോളം കഴിഞ്ഞപ്പോഴാണ് കുട്ടിക്ക് കഠിനമായ ശരീരവേദനയും ക്ഷീണവും അനുഭവപ്പെട്ടു തുടങ്ങിയത്. പിന്നീട് നടന്ന കാര്യങ്ങളെല്ലാം കുട്ടി അമ്മയെ അറിയിച്ചു. ഉടൻതന്നെ അവർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ADVERTISEMENT

കുട്ടി സുഖം പ്രാപിച്ചുവരികയാണെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോ. ഏണസ്റ്റോ വാസ്ക്വസ് വ്യക്തമാക്കി.

Content Highlights: Spider Man | Spider | Venom 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT