24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ചേർത്തലയിൽ; മധ്യതെക്കൻ കേരളത്തിൽ സജീവം
കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ആലപ്പുഴ ചേർത്തലയിൽ. 150.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. അരൂക്കുറ്റിയിൽ 148.4 മി.മീ, കോട്ടയം 138.6 മി.മീ മഴയുമാണ് പെയ്തത്. ഏറ്റവും കുറവ് മഴ ലഭിച്ചത് ഹൊസ്തുർഗിലാണ്. 55 മി.മീ മഴ മാത്രമാണ്. ലഭിച്ചത്. മധ്യതെക്കൻ കേരളത്തിലാണ് മഴ സജീവമായി തുടരുന്നത്.

കൂടുതൽ മഴ ലഭിച്ച പ്രദേശങ്ങൾ (MM)
വടക്കാഞ്ചേരി–122
തൈക്കാട്ടുശേരി–118
വൈക്കം–115
കണ്ണൂർ–106.3
ആലപ്പുഴ–105
ഹരിപ്പാട്–103.4
കൊയിലാണ്ടി–101
പെരുമ്പാവൂർ–100
കുമരകം Agro- 100
അതേസമയം, അറബിക്കടൽ കൊങ്കൺ-ഗോവ തീരത്തും വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി അറബിക്കടലിൽ കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചിരിക്കുകയാണ്. കേരളത്തിൽ തിങ്കളാഴ്ചവരെ ഇടിമിന്നലോടുകൂടിയ വ്യാപകമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. മലയോര മേഖലയിൽ കനത്ത ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുണ്ട്.
122 ദിവസം നീണ്ടു നിൽക്കുന്ന കാലവർഷ കലണ്ടർ 2023 അവസാനിക്കാൻ ഒരു ദിവസം മാത്രമുള്ളപ്പോൾ മഴ വീണ്ടും സജീവമായിരിക്കുകയാണ്. ജൂൺ മാസത്തിൽ 60% കുറവ് മഴയാണ് രേഖപ്പെടുത്തിയത്. ജൂലൈ സാധാരണ മഴയായിരുന്നു. ആ മാസം സാധാരണ ലഭിക്കേണ്ട മഴയിൽ നിന്ന് 9% മാത്രമാണ് കുറവുണ്ടായത്. 123 വർഷ ചരിത്രത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ച ഓഗസ്റ്റ് മാസമായിരുന്നു ഇത്തവണത്തേത്. 87 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
സെപ്റ്റംബർ 25 വരെയുള്ള കണക്കനുസരിച്ച് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 33% കൂടുതൽ മഴ ലഭിച്ചിട്ടുണ്ട്. മൊത്തത്തിൽ 123 വർഷ റെക്കോർഡിൽ ഏറ്റവും കുറവ് മഴ ലഭിച്ച രണ്ട് അല്ലെങ്കിൽ മൂന്നാമത്തെ കാലവർഷമായി ഇത് അവസാനിക്കാനാണ് സാധ്യതയെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
Content Highlights: Low pressure | Monsoon | Arabian Sea | Rain Kerala