ആരും വിളിച്ചില്ലേലും ഞാൻ വരും! ബാർബിക്യു പാർട്ടിയിൽ പങ്കെടുത്ത് കരടി– വിഡിയോ
കാടിനോട് ചേർന്ന വീടാണെങ്കില്‍ വിളിക്കാതെ തന്നെ വന്യമൃഗങ്ങൾ വീട്ടിലേക്ക് എത്താറുണ്ട്. ചിലർ അപ്രതീക്ഷിതമാണെങ്കില്‍ മറ്റുചിലർ മണംപിടിച്ചാണ് സ്ഥലത്തെത്തുക. അത്തരത്തിലൊരു സംഭവം കഴിഞ്ഞ ദിവസം യുഎസിലെ ടെന്നസിൽ ഉണ്ടായി. ബാർബിക്യു പാർട്ടി നടക്കുന്നതിനിടെ ഒരു കരടികളാണ് സ്ഥലത്തെത്തിയത്.

അവധിക്കാലത്ത് ഔട്ട്ഡോർ വിരുന്ന് കൂടുകയായിരുന്നു ഇല്ലിനോയിസിൽ നിന്നുള്ള മെലാനി ഫ്രൈയും സുഹൃത്തുക്കളും. ഇതിനിടെയാണ് അതിഥികളായി രണ്ട് കരടികൾ സ്ഥലത്തെത്തിയത്. അവരെ കണ്ടതും മെലാനിയും സംഘവും ബാൽക്കണിയിലേക്ക് ഓടിക്കയറി. കരടികളാകട്ടെ, തുറന്നുവച്ച ഭക്ഷണം മുഴുവൻ കഴിച്ചു. ബാർബിക്യു ഗ്രില്ലിൽ വച്ചിരുന്ന ബർഗറും വയറ്റിലാക്കി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കറുത്ത കരടികളുടെ ആവാസ കേന്ദ്രമായ ഗ്രേറ്റ് സ്മോക്കി മൗണ്ടൻസ് നാഷനൽ പാർക്കിന് സമീപമാണ് ഈ പ്രദേശം. അതിനാൽ പലപ്പോഴും ഇവിടങ്ങളിൽ വന്യജീവികൾ എത്താറുണ്ട്.