കൂട്ടുകാരനെ പാമ്പ് വരിഞ്ഞുമുറുക്കി; രക്ഷപ്പെടുത്താൻ പല്ലിയുടെ പോരാട്ടം: വിഡിയോയ്ക്ക് 1 കോടി കാഴ്ചക്കാർ
ഒപ്പമുണ്ടായിരുന്ന പല്ലിയെ വരിഞ്ഞുമുറുക്കിയ പാമ്പുമായി സംഘട്ടനത്തിലേർപ്പെട്ട് മറ്റൊരു പല്ലി. തലഭാഗം ചുറ്റിപ്പിടിച്ചതിനാൽ പല്ലി പ്രാണനുവേണ്ടി പിടയുകയായിരുന്നു. ഇതുകണ്ട മറ്റൊരുപല്ലി രക്ഷപ്പെടുത്താൻ ഓടിയെത്തുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ നിമിഷനേരം കൊണ്ട് വൈറലായി.

ഒരു കരിങ്കൽ കെട്ടിൽ തൂങ്ങിക്കിടക്കുകയാണ് പാമ്പ്. അതിനിടയിൽ വാൽഭാഗം മുകളിലും തലഭാഗം പാമ്പിനിടയിലുമായി പല്ലിയുണ്ട്. കൂട്ടുകാരന്റെ ജീവൻ രക്ഷിക്കാനായി യാതൊരു കൂസലുമില്ലാതെ പാമ്പിനടുത്തേക്ക് മറ്റൊരു പല്ലിയെത്തി. മുകളിലൂടെ കയറി പല്ലിയെ രക്ഷിക്കാനാണ് പ്ലാൻ. പക്ഷേ കൈയിലിരിക്കുന്ന പല്ലിയെ വിടാതെ രക്ഷയ്ക്കെത്തിയ പല്ലിയെ കൊത്തിവീഴ്ത്താൻ പാമ്പ് ശ്രമം തുടങ്ങി. അതുചെറുക്കാൻ പല്ലിയും. ഇരുവരും പൊരിഞ്ഞ പോരാട്ടം തുടങ്ങി. ഒടുവിൽ രണ്ടുപേരും താഴേക്ക് വീഴുകയായിരുന്നു. ശ്വാസംമുട്ടി ചത്തുപോകുമെന്ന് കരുതിയ പല്ലി രക്ഷപ്പെടുകയും ചെയ്തു.