വളർത്തുമൃഗങ്ങളെ മനുഷ്യരെപ്പോലെ തന്നെ ഒരുക്കിനിർത്താൻ ഉടമകൾക്ക് വളരെ ഇഷ്ടമാണ്. ചിലരെ പെൺകുട്ടികളെപ്പോലെ സാരിയും പാവാടയും അണിയിക്കും. മറ്റുചിലർക്ക് കോട്ടും സ്യൂട്ടും. ഓണക്കാലത്ത് കസവുചുറ്റിയ നിരവധി നായകളും പൂച്ചകളും ഇൻസ്റ്റഗ്രാമിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളർത്തുമൃഗങ്ങളെ മനുഷ്യരെപ്പോലെ തന്നെ ഒരുക്കിനിർത്താൻ ഉടമകൾക്ക് വളരെ ഇഷ്ടമാണ്. ചിലരെ പെൺകുട്ടികളെപ്പോലെ സാരിയും പാവാടയും അണിയിക്കും. മറ്റുചിലർക്ക് കോട്ടും സ്യൂട്ടും. ഓണക്കാലത്ത് കസവുചുറ്റിയ നിരവധി നായകളും പൂച്ചകളും ഇൻസ്റ്റഗ്രാമിൽ വൈറലായിരുന്നു. ഇതുപോലെ പല വിഡിയോകളിൽ കണ്ട മൃഗങ്ങളെ കോർത്തിണക്കി ഒരു ലിറിക്കൽ വിഡിയോ 20 ലക്ഷത്തിലധികം ആളുകളെ ചിരിപ്പിച്ചിരിക്കുകയാണ്. യുബി ഡബ്ബിങ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ എത്തിയത്.

നയൻതാരയും വിജയ് സേതുപതിയും അഭിനയിച്ച‘നാനും റൗഡി താൻ’ എന്ന സിനിമയിലെ തങ്കമേ ഉന്നത്താൻ എന്ന ഗാനത്തിലാണ് ക്യൂട്ടായി മൃഗങ്ങൾ എത്തുന്നത്. തുടക്കത്തിൽ തന്നെ സാരി ചുറ്റി വലിയ കമ്മലിട്ട് നാണിച്ചിരിക്കുന്ന നായയെയാണ് കാണിക്കുന്നത്. പിന്നീട് വരികൾക്കനുസരിച്ചുള്ള സ്വഭാവക്കാരെ കാണിക്കുന്നു. തഗ് ലുക്കിലും റൗഡി ലുക്കിലുമൊക്കെ നായ്ക്കുട്ടികൾ തിളങ്ങി. പൂച്ചകളും ഒട്ടും പിന്നിലല്ല. ക്രിയേറ്റീവായ വിഡിയോയ്ക്ക് പിന്നിലുള്ളവരെ നിരവധിപ്പേർ പ്രശംസിച്ചു.

English Summary:

Lyrical video based on Animal goes Viral