വീട്ടുമുറ്റത്ത് പാറിനടക്കുന്ന പൂമ്പാറ്റകൾ ചില സമയങ്ങളിൽ വീട്ടിനകത്തും കയറാറുണ്ട്. സ്ഥലം മാറിയെന്നറിഞ്ഞാൽ അവർ വേഗം പുറത്തുകടക്കാനുള്ള ശ്രമങ്ങൾ നടത്തും. കഴിഞ്ഞ ദിവസം സോഷ്യൽമിഡിയ താരം ആൽവിൻ മുകുന്ദിന്റെ വീട്ടിലും കയറി ഒരു കറുത്ത പൂമ്പാറ്റ. രാത്രിയിൽ അതിഥിയായെത്തിയ പൂമ്പാറ്റയെ കണ്ട് സന്തോഷിച്ച ആൽവിൻ അതിനൊരു പേരുമിട്ടു. ടുട്ടു!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ടുട്ടു’ എന്ന് ആൽവിൻ വിളിച്ചതും അവന്റെ കൈയിലേക്ക് പറന്ന് വന്നിരുന്നു. പേര് വിളിച്ചതും ഓടിയെത്തിയ പൂമ്പാറ്റയെ അത്ഭുതത്തോടെയാണ് കുഞ്ഞുതാരം നോക്കിയത്. പറന്നുയർന്ന പൂമ്പാറ്റ വീണ്ടും വീണ്ടും ടുട്ടു വിളി കേട്ട് ആൽബിന്റെ അരികിലെത്തി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

ADVERTISEMENT

കണ്ണൂർ തോട്ടട സ്വദേശിയായ മൂന്നാം ക്ലാസുകാരൻ ആൽവിൻ മുകുന്ദ് ചിത്രരചനയിൽ മിടുക്കനാണ്. ആറ് വയസിനുള്ളിൽ 600ലധികം ചിത്രങ്ങൾ വരച്ച് ഏഷ്യാബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് സ്വന്തമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം അവാർഡും നേടിയിട്ടുണ്ട്. 

English Summary:

Alvin Mukund's Heartwarming Encounter with a Black Butterfly Goes Viral