നടിമാരുടെ അരുമകളിൽ ഏറ്റവും ഫാൻസുള്ളയാളാണ് ഓറിയോ. നടി നസ്രിയയുടെ വളർത്തുനായ! ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരാളായാണ് നടിയെ ഓറിയോയെ കൊണ്ടുനടക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പലപ്പോഴായി അവനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഹൃദയംതൊടുന്ന കുറിപ്പുമായി ഓറിയോയ്ക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓറിയോയ്ക്കൊപ്പം നസ്രിയ, ഫഹദ് (Photo: Instagram/nazriyafahadh)

നസ്‌റിയയ്ക്ക് തന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആളാണ് ഒറിയോ, നസ്‌റിയയുടെ പെറ്റ് ഡോഗ്. എത്രമാത്രം നസ്‌റിയയുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ആളാണ് ഒറിയോ എന്ന് നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ കണ്ടാല്‍ മനസ്സിലാവും. ‘ആകാശം കറുത്തിരുളുമ്പോൾ നീ എന്നെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് നസ്‌റിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ മുഖം കാണാനാകാത്ത വിധം ഓറിയോയെ കെട്ടിപ്പിടിച്ചുകൊണ്ടുള്ള പടമാണ്. 

ADVERTISEMENT

അടിക്കുറിപ്പിൽ ഒരു വിഷമം നിൽക്കുന്നുണ്ടെന്ന് ചില ആരാധകർ കുറിച്ചു. ഇരുവരെയും ഒരുപാട് ഇഷ്ടമാണെന്നും ആരാധകർ വ്യക്തമാക്കി.

English Summary:

Nazriya shares her pet dog Photo

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT