മരങ്ങളിൽ ജീവിക്കുന്ന ഉഗ്രവിഷമുള്ള പാമ്പാണ് സ്റ്റീഫൻ ബാൻഡഡ് സ്നേക് (Stephen's banded snake). ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഈ പാമ്പ് കടിച്ചാൽ ഫലപ്രദമായ മറുമരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. അതിനാൽതന്നെ

മരങ്ങളിൽ ജീവിക്കുന്ന ഉഗ്രവിഷമുള്ള പാമ്പാണ് സ്റ്റീഫൻ ബാൻഡഡ് സ്നേക് (Stephen's banded snake). ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഈ പാമ്പ് കടിച്ചാൽ ഫലപ്രദമായ മറുമരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. അതിനാൽതന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരങ്ങളിൽ ജീവിക്കുന്ന ഉഗ്രവിഷമുള്ള പാമ്പാണ് സ്റ്റീഫൻ ബാൻഡഡ് സ്നേക് (Stephen's banded snake). ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഈ പാമ്പ് കടിച്ചാൽ ഫലപ്രദമായ മറുമരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. അതിനാൽതന്നെ ഓസ്ട്രേലിയക്കാരുടെ പേടിസ്വപ്നമാണ് സ്റ്റീഫൻ ബാന്‍ഡഡ് സ്നേക്.

സ്റ്റീഫൻ ബാന്‍ഡഡ് പാമ്പ് (Photo: Twitter/ @Rainmaker1973, @SatelliteSci )

സാധാരണ 1.2 മീറ്റർ വരെ നീളമുള്ള പാമ്പാണിത്. ഉഗ്രവിഷമാണെങ്കിലും ഈ പാമ്പ് കടിയേറ്റ് മരിച്ചവർ അപൂർവമാണ്. എന്നാൽ പാമ്പ് കടിയേറ്റാൽ പഴയമുറിവുകൾ വീണ്ടും ഉണ്ടാവുകയും തലച്ചോര്‍, കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ കനത്ത രക്തസ്രാവമുണ്ടാവുകയും ചെയ്യുന്നു. ഇത് ജീവന് ഭീഷണിയാകാൻ സാധ്യതയുണ്ട്.  സ്റ്റീഫൻ ബാന്‍ഡഡ് കടിച്ചാൽ ടൈഗർ പാമ്പ് ആന്റിവെനമാണ് മറുമരുന്നായി നൽകുന്നത്.

English Summary:

The Stephen's Banded Snake and Its Terrifying Bite Effects