ബാങ്കോക്കിൽ നിന്നെത്തിയ യുവാവിന്റെ ബാഗിൽ കേക്ക്, ബിസ്ക്കറ്റ് പാക്കറ്റുകൾ; തുറന്നപ്പോൾ 11 പാമ്പുകൾ
മുംബൈ വിമാനത്താവളത്തിലെത്തിയ യുവാവിന്റെ ലഗേജ് ബാഗിൽ നിന്ന് അപൂർവയിനം പാമ്പുകളെ കണ്ടെത്തി. വ്യാഴാഴ്ച ബാങ്കോക്കിൽ നിന്നും മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന്റെ ബാഗിൽ നിന്നാണ് ഇത് കണ്ടെത്തിയത്. യുവാവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

കേക്ക്, ബിസ്ക്കറ്റ് പാക്കറ്റുകളാണ് ബാഗില്‍ ഉണ്ടായിരുന്നത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ അത് തുറന്നുപരിശോധിക്കാൻ തീരുമാനിച്ചു. പൊതി തുറന്നതും പാമ്പ് പുറത്തേക്ക് വന്നു. 9 ബാൾ പൈത്തണും 2 കോൺ പാമ്പുകളുമാണ് ബാഗിൽ ഉണ്ടായിരുന്നത്.