പാമ്പിൻമുട്ടകളെ കത്രിക കൊണ്ട് പൊട്ടിച്ച് പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ പുറത്തെടുക്കുന്ന യുവതിയുടെ വിഡിയോ വൈറൽ. പാരിസിലെ മിഗ്വൽ ഏഞ്ചൽ ഫ്ലോറസിൽ നിന്നുള്ള യുവതിയാണ് ഭയപ്പെടുത്തും പ്രവർത്തനം നിസാരമായി ചെയ്തത്. പുതുവർഷത്തിലേക്ക് മനോഹരമായ കുഞ്ഞ് പെരുമ്പാമ്പിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാമ്പിൻമുട്ടകളെ കത്രിക കൊണ്ട് പൊട്ടിച്ച് പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ പുറത്തെടുക്കുന്ന യുവതിയുടെ വിഡിയോ വൈറൽ. പാരിസിലെ മിഗ്വൽ ഏഞ്ചൽ ഫ്ലോറസിൽ നിന്നുള്ള യുവതിയാണ് ഭയപ്പെടുത്തും പ്രവർത്തനം നിസാരമായി ചെയ്തത്. പുതുവർഷത്തിലേക്ക് മനോഹരമായ കുഞ്ഞ് പെരുമ്പാമ്പിനെ സ്വാഗതം ചെയ്യാം എന്നാണ് ദി റെപ്റ്റൈൽ സൂ എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച വിഡിയോയ്ക്ക് നൽകിയ കുറിപ്പ്. 

ഒരു ചരൽനിറച്ച ബാസ്ക്കറ്റിൽ 19 പാമ്പിൻ മുട്ടകൾ നിരത്തിവച്ചിട്ടുണ്ട്. എല്ലാം പൊട്ടിയ നിലയിലാണ്. യുവതി ഒരു മുട്ട കൈയിലെടുത്ത് കത്രിക കൊണ്ട് പൊട്ടിയ ഭാഗത്ത് നിന്നും പതുക്കെ തോട് വെട്ടിയെടുത്തു. പിന്നീട് അകത്ത് വഴുവഴുപ്പുള്ള ദ്രാവകത്തിൽ ചുരുണ്ടുകിടക്കുന്ന പെരുമ്പാമ്പിൻ കുഞ്ഞിനെ പുറത്തെടുത്തു. അവരുടെ വിരലുകളിലൂടെ പാമ്പ് ഇഴയുന്നത് വിഡിയോയിൽ കാണാം.

ADVERTISEMENT

ഭയമില്ലാതെ വളരെ ആസ്വദിച്ചാണ് യുവതി തന്റെ ജോലി ചെയ്യുന്നത്. മൃഗശാല ജീവനക്കാരിയായ യുവതി മുട്ടപൊട്ടിക്കലിൽ വിദഗ്ധയാണെന്ന് വിഡിയോ കണ്ടവർ കുറിച്ചു.

English Summary:

Woman cuts Pythons eggs with Scissor

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT