കലിഫോർണിയയിലെ ഫൗണ്ടൻവാലി മൃഗശാലയിൽ പെട്ടിയിൽ പാമ്പുകൾക്കൊപ്പമിരിക്കുന്ന ജീവനക്കാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സൂ കീപ്പറായ ജെയ് ബ്രൂവറാണ് കൂറ്റൻ പെരുമ്പാമ്പുകൾക്കൊപ്പം സർവസാധാരണമായി ഇടപഴകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലിഫോർണിയയിലെ ഫൗണ്ടൻവാലി മൃഗശാലയിൽ പെട്ടിയിൽ പാമ്പുകൾക്കൊപ്പമിരിക്കുന്ന ജീവനക്കാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സൂ കീപ്പറായ ജെയ് ബ്രൂവറാണ് കൂറ്റൻ പെരുമ്പാമ്പുകൾക്കൊപ്പം സർവസാധാരണമായി ഇടപഴകുന്നത്. മൂന്ന് തരത്തിലുള്ള പെരുമ്പാമ്പുകൾ ബ്രൂവറിനെ ചുറ്റിവരിയുന്നത് ദൃശ്യങ്ങളിൽ കാണാം.

മഞ്ഞയും വെള്ളയും കലർന്ന നിറത്തിലുള്ള പാമ്പ് ബ്രൂവറിന്റെ തോളിൽ ഇഴഞ്ഞു കയറുകയും പെട്ടിക്ക് പുറത്തേക്ക് പോകാൻ ശ്രമിക്കുകയും ചെയ്യുന്നു. മറ്റ് രണ്ട് പാമ്പുകൾ ജീവനക്കാരന്റെ കാലിൽ ചുറ്റികിടക്കുകയാണ്. ‘ഈ പാമ്പുകൾ കുഞ്ഞായിരുന്നപ്പോൾ മുതൽ ഇവിടെയാണ്. ഇപ്പോൾ നോക്കൂ, വലുതായിരിക്കുന്നു!’–ബ്രൂവർ വിഡിയോ പങ്കുവച്ച് പറഞ്ഞു. ഇത് ഭയാനകമായ കാഴ്ചയാണെന്നും അപകടകരമാണെന്നും വിഡിയോ കണ്ട ചിലർ അഭിപ്രായപ്പെട്ടു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT