തിരുവനന്തപുരം മൃഗശാലയിലെ ഹിപ്പൊപൊട്ടമസിനു കുഞ്ഞ് ജനിച്ചു. മൃഗശാലയിൽ ജനിച്ചു വളർന്ന 14 വയസ്സുള്ള സീതയെന്ന ഹിപ്പൊയാണ് ഇന്നലെ പുലർച്ചെ പ്രസവിച്ചത്. കൂടിനടുത്ത് കാഴ്ചക്കാർക്കു നിയന്ത്രണമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആൺ ഹിപ്പൊകൾ 7 മുതൽ 10 വയസ്സിലും പെൺഹിപ്പൊകൾ 5 മുതൽ 7 വയസ്സിലുമാണു പ്രജനനശേഷി കൈവരിക്കുന്നത്. ചെറിയ കൂട്ടങ്ങളായി ജീവിക്കുന്ന ഹിപ്പൊകൾ പ്രസവം അടുക്കുന്നതോടെ കൂട്ടത്തിൽ നിന്നു മാറി ആഴംകുറഞ്ഞ ഭാഗത്ത് പ്രസവിക്കും. കുഞ്ഞുമായി കൂട്ടത്തിലേക്ക് തിരികെ വരും. തിരുപ്പതി മൃഗശാലയിൽ നിന്നു കൊണ്ടുവന്ന സിംഹങ്ങൾക്ക് പകരം ഒരു ജോഡി ഹിപ്പൊകളെ ഇവിടെനിന്ന് നൽകിയിരുന്നു. ഒരു ആൺ ഹിപ്പൊയും 5 പെൺ ഹിപ്പൊകളുമാണ് ഇവിടെയുള്ളത്.

English Summary:

Welcome to the World: Thiruvananthapuram Zoo Celebrates the Arrival of a Newborn Hippo