ഇന്ത്യയിലെ ജീവിവർഗങ്ങളേത്? പോർട്ടൽ പറഞ്ഞു തരും; ചെക്‌ലിസ്റ്റ് തയാറാക്കുന്ന ആദ്യത്തെ രാജ്യം
ന്യൂഡൽഹി ∙ ഇന്ത്യയുടെ ജൈവവൈവിധ്യത്തെ സമഗ്രമായും ശാസ്ത്രീയമായും രേഖപ്പെടുത്തിയുള്ള പരിശോധനാ പട്ടിക തയാർ. 1,04,561 സ്പീഷീസുകൾ ഉൾപ്പെട്ട ബൃഹത്തായ വിവരശേഖരം സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 109ാം സ്ഥാപകദിനം പ്രമാണിച്ചാണു പുറത്തിറക്കിയത്. ജന്തുജാലങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും Fauna of India

ന്യൂഡൽഹി ∙ ഇന്ത്യയുടെ ജൈവവൈവിധ്യത്തെ സമഗ്രമായും ശാസ്ത്രീയമായും രേഖപ്പെടുത്തിയുള്ള പരിശോധനാ പട്ടിക തയാർ. 1,04,561 സ്പീഷീസുകൾ ഉൾപ്പെട്ട ബൃഹത്തായ വിവരശേഖരം സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 109ാം സ്ഥാപകദിനം പ്രമാണിച്ചാണു പുറത്തിറക്കിയത്. ജന്തുജാലങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും Fauna of India Checklist Portal പറഞ്ഞുതരും.
വംശനാശ ഭീഷണി നേരിടുന്നവ ഉൾപ്പെടെ എല്ലാ ജീവിവർഗങ്ങളും പട്ടികയിലുണ്ട്. ഇത്തരമൊരു ചെക്‌ലിസ്റ്റ് തയാറാക്കുന്ന ആദ്യത്തെ രാജ്യവും ഇന്ത്യയാണ്.