മഴക്കാലത്ത് ഷൂ നോക്കണം, പാമ്പുണ്ട്! പത്തിവിടർത്തി മൂർഖൻ പുറത്തേക്ക്
മഴക്കാലത്ത് പാമ്പുകൾ ഉൾപ്പെടെയുള്ളവ മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്ക് എത്താറുണ്ട്. ഹെൽമറ്റിലും ഷൂവിലുമെല്ലാം കയറിപറ്റുകയും മനുഷ്യനെ ആക്രമിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ നിരവധി സംഭവങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പ്രചരിക്കാറുണ്ട്. അടുത്തിടെ രാജസ്ഥാനിലും സമാന സംഭവമുണ്ടായി.

ഷൂറാക്കിൽ സൂക്ഷിച്ചിരുന്ന ഷൂവില്‍ കയറിക്കൂടിയ പാമ്പ് പത്തിവിടർത്തിക്കൊണ്ട് പുറത്തേക്ക് വരികയായിരുന്നു. പാമ്പുപിടിത്തക്കാരനായ നീരജ് പ്രജാപത് കമ്പികൊണ്ട് ഷൂവിനകത്തേക്ക് തട്ടിയപ്പോഴാണ് ചുരുണ്ടുകൂടി കിടന്ന മൂർഖൻ പുറത്തേക്ക് തലയുയർത്തിയത്. അധികം വൈകാതെ തന്നെ നീരജ് പാമ്പിനെ പിടിച്ചു.