വീട്ടിലേക്കു കയറുമെന്ന് പേടിച്ച് ചെരുപ്പെറിഞ്ഞു; അതുംകൊണ്ട് സ്ഥലംവിട്ട് പാമ്പ്
ജനവാസമേഖലയിലെത്തിയ പാമ്പിനെ തുരത്താൻ ചെരുപ്പെറിഞ്ഞപ്പോൾ ആ ചെരുപ്പുംകൊണ്ട് പാമ്പ് രക്ഷപ്പെട്ടു. ഉത്തരേന്ത്യയിലാണ് സംഭവം. വീട്ടിലേക്ക് കയറാൻ ശ്രമിക്കുന്നുവെന്ന് തോന്നിയതോടെ ഒരു യുവതി ചപ്പൽ എറിഞ്ഞ് ഓടിക്കാൻ ശ്രമിച്ചു. എന്നാൽ പാമ്പ് ആ ചെരുപ്പുകൊണ്ട് സ്ഥലം വിടുകയായിരുന്നു. ഇതുകണ്ട് യുവതി

ജനവാസ മേഖലയിലെത്തിയ പാമ്പിനെ തുരത്താൻ ചെരുപ്പെറിഞ്ഞപ്പോൾ ആ ചെരുപ്പുംകൊണ്ട് പാമ്പ് രക്ഷപ്പെട്ടു. ഉത്തരേന്ത്യയിലാണ് സംഭവം. വീട്ടിലേക്ക് കയറാൻ ശ്രമിക്കുന്നുവെന്ന് തോന്നിയതോടെ ഒരു യുവതി ചപ്പൽ എറിഞ്ഞ് ഓടിക്കാൻ ശ്രമിച്ചു. എന്നാൽ പാമ്പ് ആ ചെരുപ്പുകൊണ്ട് സ്ഥലം വിടുകയായിരുന്നു.
ഇതുകണ്ട് യുവതി പൊട്ടിച്ചിരിക്കുകയായിരുന്നു. അതിവേഗത്തിൽ ഇഴഞ്ഞ് പുൽനിറഞ്ഞ ഭാഗത്ത് പാമ്പ് മറയുകയായിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി രസകരമായ കമന്റുകളും വന്നെത്തി. ‘ചെരുപ്പ് കള്ളൻ’ എന്നാണ് ചിലർ പാമ്പിനെ വിളിച്ചത്. ചിലപ്പോൾ പാമ്പിന്റെ പല്ലിൽ ചെരുപ്പു കുടുങ്ങിയതാകാമെന്നും കൂടുതൽനേരം ഇങ്ങനെ തുടർന്നാൽ പാമ്പിന്റെ ജീവനു ഭീഷണിയാണെന്നും ചിലർ ഓർമിപ്പിച്ചു.