വാശിയേറിയ പ്രചാരണവും വോട്ടെടുപ്പും; ന്യൂസീലൻഡിന്റെ ഈ വർഷത്തെ പക്ഷിയായി ‘ഹോയിഹോ’
ന്യൂസീലൻഡിന്റെ ഈ വർഷത്തെ പക്ഷിയായി ഹോയിഹോയെ തിരഞ്ഞെടുത്തു. ന്യൂസീലൻഡിലെ ഏറ്റവും വലിയ പെൻഗ്വിൻ ഇനമാണ് ഹോയിഹോ. വാശിയേറിയ പ്രചാരണപ്രവർത്തനവും വോട്ടെടുപ്പിനും ശേഷമാണ് ഈ പദവി സ്വന്തമാക്കിയത്.

ന്യൂസീലൻഡിന്റെ ഈ വർഷത്തെ പക്ഷിയായി ഹോയിഹോയെ തിരഞ്ഞെടുത്തു. ന്യൂസീലൻഡിലെ ഏറ്റവും വലിയ പെൻഗ്വിൻ ഇനമാണ് ഹോയിഹോ. വാശിയേറിയ പ്രചാരണപ്രവർത്തനവും വോട്ടെടുപ്പിനും ശേഷമാണ് ഈ പദവി സ്വന്തമാക്കിയത്. 6,328 വോട്ടുകള്‍ക്കാണ് ഹോയിഹോ ഒന്നാം സ്ഥാനത്ത് എത്തിയത്.
ലോകത്ത് അപൂർവവും വംശനാശ ഭീഷണി നേരിടുന്നതുമായ പക്ഷിയാണ് ഹോയിഹോ. കഴിഞ്ഞ 15 വർഷത്തിനിടെ ഇവയുടെ എണ്ണത്തിൽ 78% കുറവുണ്ടായതായി പറയുന്നു. ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ അംഗീകാരം ഇവയുടെ സംരക്ഷണത്തിന് സഹായകമാകുമെന്ന് സംഘടനകൾ കരുതുന്നു.നാണം കുണുങ്ങിയാണെങ്കിലും ഉച്ചത്തിൽ ബഹളം ഉണ്ടാക്കാൻ ഇവയ്ക്ക് കഴിവുണ്ട്. ഒരു വന്യജീവി സംഘടനയും മ്യൂസിയവും റഗ്ബീ ടീമും മദ്യകമ്പനിയും ചേർന്നാണ് ഹോയിഹോയ്ക്ക് വേണ്ടി പ്രചരണം നടത്തിയത്.