കടൽതീര ശുചീകരണ ദിനാചരണം: കൊച്ചി തീരക്കടല്‍ ശുചീകരിച്ച് സിഎംഎഫ്ആർഐ
രാജ്യാന്തര തീരദേശ ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി തീരക്കടലിൽ ശുചീകരണയജ്ഞവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ).

രാജ്യാന്തര തീരദേശ ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി തീരക്കടലിൽ ശുചീകരണയജ്ഞവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ബോധവൽകരണം ലക്ഷ്യമിട്ട്, സിഎംഎഫ്ആർഐയുടെ ഗവേഷണ യാനത്തിൽ ട്രോൾ വലകളും കൈവലകളും ഉപയോഗിച്ചായിരുന്നു ശുചീകരണം. കടലിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഉൾപ്പെടെ മാലിന്യങ്ങൾ വലകളുപയോഗിച്ച് നീക്കി.
കുഴിപ്പിള്ളി ബീച്ചിലും ശുചീകരണം നടത്തി. സമുദ്രജൈവവൈവിധ്യ പരിസ്ഥിതി മാനേജ്‌മെന്റ് ഡിവിഷന് കീഴിലെ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും ഗവേഷക വിദ്യാർത്ഥികളുമാണ് ശുചീകരണയജ്ഞത്തിൽ പങ്കാളികളായത്.