പെരുമ്പാമ്പുകളെ മക്കളായി വളർത്തുന്ന മൃഗശാല സ്ഥാപകനാണ് ബ്രൂവർ. ഉരഗങ്ങൾക്കായി മാത്രം നിർമിച്ച ദി റെപ്റ്റൈൽ സൂവിൽ പാമ്പുകളെ കൂടാതെ മുതലയും മറ്റും ഉണ്ട്. ബ്രൂവർ തന്റെ അറുപതാം പിറന്നാൾ പാമ്പുകൾക്കൊപ്പമാണ് ആഘോഷിച്ചിരുന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇപ്പോഴിതാ, മകളെയും തന്റെ വഴിക്ക് കൊണ്ടുവന്നിരിക്കുകയാണ് ബ്രൂവർ. മകൾ ജൂലിയറ്റ് പിതാവിനെപ്പോലെ കൂറ്റൻ പെരുമ്പാമ്പിനെ തോളിലിട്ട് ഭയമില്ലാതെ വലിച്ചുകൊണ്ടുപോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പാമ്പുകൾക്കൊപ്പം ഇടപഴകുക എന്നത് തങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുന്ന കാര്യമാണെന്നും അതിൽ മാറ്റമുണ്ടാകില്ലെന്നും പിതാവിന് നന്ദി പറഞ്ഞുകൊണ്ട് ജൂലിയറ്റ് കുറിച്ചു.

ADVERTISEMENT

കറുത്ത പാമ്പിന്റെ വലുപ്പം കണ്ട് കാഴ്ചക്കാർ അമ്പരന്നു. പാമ്പിനെ കൈകാര്യം ചെയ്യുന്നവിധം അമ്പരിപ്പിക്കുന്നതാണെന്ന് കാഴ്ച്ചക്കാർ വ്യക്തമാക്കി.

English Summary:

Python for a Birthday Present? This Family's Reptile Zoo Is WILD

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT