ലോകത്ത് ഏറ്റവും മലിനമായ നഗരം ഇന്ത്യയിൽ; പട്ടികയിലെ 20 നഗരങ്ങളിൽ പതിമൂന്നും ഇവിടെതന്നെ!

ലോകത്തെ മലിനമായ 20 നഗരങ്ങളിൽ 13 എണ്ണവും ഇന്ത്യയിൽ. ബാക്കി ഏഴ് നഗരങ്ങൾ പാകിസ്ഥാൻ, ചൈന, കസാഖിസ്ഥാൻ, ചാഡ്, ബംഗ്ലാദേശ്, കോംഗോ എന്നിവിടങ്ങളിലും ഉൾപ്പെടുന്നു. സ്വിസ് എയർ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയർ ആണ് 2024ലെ ലോക വായു ഗുണനിലവാര റിപ്പോർട്ട് പുറത്തുവിട്ടത്.

മലിനീകരണത്തിൽ ഒന്നാം സ്ഥാനം മേഘാലയിലെ ബിർനിഹട്ട് നഗരത്തിനാണ്. രാജസ്ഥാനിലെ ഭിവാഡി, ഗംഗാനഗർ, ഹനുമാൻഗഡ്, പഞ്ചാബിലെ മുല്ലൻപുർ, ഹരിയാനയിലെ ഫരീദാബാദ്, ഗുരുഗ്രാം, ഉത്തർപ്രദേശിലെ ലോനി, മുസാഫർനഗർ, നോയിഡ, ഗ്രേറ്റർ നോയിഡ എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റ് നഗരങ്ങൾ. 20 നഗരങ്ങളിൽ ഏഷ്യയ്ക്ക് പുറത്തുള്ള ഏക നഗരം ആഫ്രിക്കയിലെ ഇൻജമിനയാണ്.
ഇന്ത്യയിൽ 2009 മുതൽ 2019 വരെ കണക്കെടുത്താൽ ഓരോ വർഷവും 15 ലക്ഷം പേരാണ് മലിനീകരണ അനുബന്ധ അസുഖങ്ങൾ കാരണം മരിക്കുന്നത്.