30 വർഷത്തിനിടെയുള്ള ആഗോള സമുദ്ര വർധനവ് വ്യക്തമാക്കുന്ന വിഡിയോ പുറത്തുവിട്ട് രാജ്യാന്തര സ്പേസ് ഏജൻസിയായ നാസ. 1993നും 2022നും ഇടയ്ക്കുണ്ടായ ആഗോള സമുദ്ര നിരപ്പാണ് ആനിമേഷൻ രൂപത്തിൽ നാസയുടെ സയന്റിഫിക് വിഷ്വലൈസേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

30 വർഷത്തിനിടെയുള്ള ആഗോള സമുദ്ര വർധനവ് വ്യക്തമാക്കുന്ന വിഡിയോ പുറത്തുവിട്ട് രാജ്യാന്തര സ്പേസ് ഏജൻസിയായ നാസ. 1993നും 2022നും ഇടയ്ക്കുണ്ടായ ആഗോള സമുദ്ര നിരപ്പിന്റെ വർധനവാണ് ആനിമേഷൻ രൂപത്തിൽ നാസയുടെ സയന്റിഫിക് വിഷ്വലൈസേഷൻ സ്റ്റുഡിയോ പുറത്തുവിട്ടത്.

കഴിഞ്ഞ 100 വർഷത്തിനിടെ ആഗോളതാപനിരക്കിൽ ശരാശരി 1 ഡിഗ്രി സെൽഷ്യസാണ് വർധിച്ചത്. ഇതിനെ തുടർന്ന് സമുദ്രനിരപ്പിൽ ആറു മുതൽ എട്ട് ഇഞ്ച് വരെ വർധനവ് രേഖപ്പെടുത്തി. ഇതിൽ പകുതിയലധികം വർധനവ് ഉണ്ടായത് 1993നു ശേഷമാണ്. ആഗോളതാപനം മൂലം ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകുന്നതും സമുദ്രനിരപ്പ് കൂട്ടുന്നുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ യുഎൻ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

ADVERTISEMENT

ചെന്നൈ, കൊൽക്കത്ത, മുംബൈ തുടങ്ങി ഇന്ത്യയിലെ വൻനഗരങ്ങളും ആഗോളസമുദ്രനിരപ്പ് വർധിക്കുന്നതുമൂലം ഭീഷണി നേരിടുന്നുണ്ടെന്ന് നേച്വർ ക്ലൈമറ്റ് ചേഞ്ച് എന്ന ജേണലിൽ പറയുന്നു. 2100 ഓടെ ഹരിതഗൃഹ വാതക ബഹിർഗമനത്തിന് തടയാൻ കഴിഞ്ഞില്ലെങ്കിൽ ഏഷ്യൻനഗരങ്ങളുടെ നില മോശമാകുമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

English Summary: Nasa tracks 30 years of Sea level rise

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT