ഡൽഹിയിൽ വായു മലിനീകരണം വീണ്ടും രൂക്ഷമാകുന്നത് കണക്കിലെടുത്ത് നഗരത്തിൽ ബിഎസ്-3 പെട്രോൾ, ബിഎസ്-4 ഡീസൽ നാലുചക്രവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. കേന്ദ്ര വായു ഗുണനിലവാര പരിപാലന സമിതി ഉന്നതതല യോഗത്തിന്റെ നിർദേശപ്രകാരമാണ് 9 വരെ സംസ്ഥാന സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. അടിയന്തര സേവനങ്ങൾ, സർക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹിയിൽ വായു മലിനീകരണം വീണ്ടും രൂക്ഷമാകുന്നത് കണക്കിലെടുത്ത് നഗരത്തിൽ ബിഎസ്-3 പെട്രോൾ, ബിഎസ്-4 ഡീസൽ നാലുചക്രവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. കേന്ദ്ര വായു ഗുണനിലവാര പരിപാലന സമിതി ഉന്നതതല യോഗത്തിന്റെ നിർദേശപ്രകാരമാണ് 9 വരെ സംസ്ഥാന സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. 

ADVERTISEMENT

അടിയന്തര സേവനങ്ങൾ, സർക്കാർ വാഹനങ്ങൾ, തിരഞ്ഞെടുപ്പു കമ്മിഷന്റെ വാഹനങ്ങൾ, ഗതാഗതവകുപ്പിന്റെ വാഹനങ്ങൾ എന്നിവയ്ക്കു നിരോധനം ബാധകമല്ല. നിരോധനം ലംഘിക്കുന്ന വാഹന ഉടമകൾക്ക് 20,000 രൂപ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. അന്തരീക്ഷ വായു നിലവാര സൂചിക 4ന് രേഖപ്പെടുത്തിയത് 447 ആണ്. സൂചിക 400 കടന്നാൽ സ്ഥിതി അതീവഗുരുതരമെന്നാണ് കണക്കാക്കുന്നത്. ഇന്നലെ സ്ഥിതി സ്വൽപം മെച്ചപ്പെട്ടതിനെ തുടർന്ന് വായു നിലവാര സൂചിക 347ലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം ഡൽഹി, എൻസിആർ മേഖലകളിൽ അത്യാവശ്യമല്ലാത്ത കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.

ADVERTISEMENT

English Summary: Delhi air pollution: BS-3 petrol, BS-4 diesel vehicles restricted as AQI worsens

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT