കാടകങ്ങളിലെ കാഴ്ചകൾ പലപ്പോഴും അദ്ഭുതപ്പെടുത്തുന്നവയായിരിക്കും. അതുകൊണ്ട് തന്നെയാണ് വന്യജീവി സങ്കേതങ്ങളിലേക്കുള്ള യാത്രകൾ വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ടതാകുന്നതും. ഇത്തരത്തിൽ ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. തടകക്കരയിൽ കൂറ്റൻ മുതലയുടെ വായിലകപ്പെട്ട മാൻ വർഗത്തിൽ പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാടകങ്ങളിലെ കാഴ്ചകൾ പലപ്പോഴും അദ്ഭുതപ്പെടുത്തുന്നവയായിരിക്കും. അതുകൊണ്ട് തന്നെയാണ് വന്യജീവി സങ്കേതങ്ങളിലേക്കുള്ള യാത്രകൾ വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ടതാകുന്നതും. ഇത്തരത്തിൽ ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. തടകക്കരയിൽ കൂറ്റൻ മുതലയുടെ വായിലകപ്പെട്ട മാൻ വർഗത്തിൽ പെട്ട ഇമ്പാലയുടെ ദൃശ്യമാണിത്.  ആഫ്രിക്കയിലെ ഏറ്റവും വലിയ മുതലകളാണ് നൈല്‍ മുതലകള്‍. ഇവയിലൊന്നാണ് ഇമ്പാലയെ പിടികൂടിയത്. മുതലയുടെ വായിലകപ്പെട്ടാൽ പിന്നെ രക്ഷപ്പെടുകയെന്നത് അസാധ്യമാണ്. സാധാരണയായി നദിയിലിറങ്ങി കിടക്കുന്ന മുതലകൾ ഇരകൾ സമീപത്തെത്തിയാൽ അവയെ വെള്ളത്തിലേക്ക് വലിച്ചു താഴ്ത്തി കൊല്ലുകയാണ് പതിവ്.

ADVERTISEMENT

ഇവിടെ കരയിൽ കയറിയാണ് മുതല ഇമ്പാലയെ ആക്രമിച്ചത്. സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിലാണ് സംഭവം നടന്നത്. ഇമ്പാലയുടെ പിൻകാലുകളിലൊന്നിലാണ് മുതല പിടിമുറുക്കിയത്. മരണം മുന്നില്‍ കണ്ടുകിടന്ന ഇമ്പാല മുതല വായ തുറന്ന സമയത്ത് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വിനോദസഞ്ചാരികളാണ് അപൂർവ ദൃശ്യം പകർത്തിയത്. റോറിങ് എർത് ആണ് സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യം പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

ADVERTISEMENT

English Summary: A lucky impala managed to escape from the jaws of a Nile crocodile