കടുവാ സങ്കേതത്തിൽ കയറി ഉടുമ്പിനെ പീഡനത്തിനിരയാക്കി; നാലുപേർ അറസ്റ്റിൽ
കടുവാ സങ്കേതത്തിൽ കയറി ഉടുമ്പിനെ പീഡിപ്പിച്ച നാലുപേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സഹ്യാദ്രി കടുവാ സങ്കേതത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. രത്നഗിരി ജില്ലയിലെ ഗോതാനെ ഗ്രാമത്തിനു സമീപമുള്ള ചാന്ദൊളി ദേശീയ പാർക്കിലൂടെയാണ് ഇവർ വനത്തിൽ അനധികൃതമായി കടന്നത്. വനത്തിൽ കടന്നു കയറിയ

കടുവാ സങ്കേതത്തിൽ കയറി ഉടുമ്പിനെ പീഡിപ്പിച്ച നാലുപേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സഹ്യാദ്രി കടുവാ സങ്കേതത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. രത്നഗിരി ജില്ലയിലെ ഗോതാനെ ഗ്രാമത്തിനു സമീപമുള്ള ചാന്ദൊളി ദേശീയ പാർക്കിലൂടെയാണ് ഇവർ വനത്തിൽ അനധികൃതമായി കടന്നത്. വനത്തിൽ കടന്നു കയറിയ ഇവരുടെ ഒരാളുടെ പക്കൽ തോക്കുമുണ്ടായിരുന്നു.
കാട്ടിൽ വേട്ടയ്ക്കെത്തിയ ഇവർ ഉടുമ്പിനെ സംഘം ചേർന്ന് പ്രൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സന്ദീപ് തുക്കാറാം, മങ്കേഷ് കംടേക്കർ, അക്ഷയ് കംടേക്കർ, രമേഷ് ഘാഗ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര വനം വകുപ്പ് അധികൃതർ ഇവരുടെ ഫോൺ പരിശോധിച്ചപ്പോൾ ഉടുമ്പിനെ സംഘം ചേർന്ന് ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളും ലഭിച്ചു. 1972 വന്യജീവി സംരക്ഷണ നിയമം പ്രകാരം സംരക്ഷിത വിഭാഗത്തിൽപ്പെട്ട ജീവിയാണ് ഉടുമ്പ്. വാർത്താ ഏജൻസിയeയ പിടിഐ ആണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
English Summary: Bengal monitor lizard allegedly gang-raped in Maharashtra forest; four held