തെരുവുനായയ്ക്ക് ഭക്ഷണം വാരി നൽകി യുവതി; അനുസരണയോടെ ഭക്ഷിച്ച് ‘കൂട്ടൂസ്’– വിഡിയോ
പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. തെരുവു നായയ്ക്ക് ഭക്ഷണം ഉരുളകളാക്കി വായിൽ വച്ചുകൊടുക്കുന്ന യുവതിയുടെ ദൃശ്യമാണിത്. ബംഗാളിലെ ഡംഡം കന്റോൺമെന്റ് റെയ്ൽവേ സ്റ്റേഷനിൽ നിന്ന് പകർത്തിയതാണ് ഈ മനോഹരമായ

പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. തെരുവു നായയ്ക്ക് ഭക്ഷണം ഉരുളകളാക്കി വായിൽ വച്ചുകൊടുക്കുന്ന യുവതിയുടെ ദൃശ്യമാണിത്. ബംഗാളിലെ ഡംഡം കന്റോൺമെന്റ് റെയ്ൽവേ സ്റ്റേഷനിൽ നിന്ന് പകർത്തിയതാണ് ഈ മനോഹരമായ ദൃശ്യം. കുട്ടൂസ് എന്നാണ് 5 വയസ്സുകാരനായ തെരുവു നായയുടെ പേര്.
യുവതി ഏറെ സ്നേഹത്തോടെ ഉരുളകളാക്കി നൽകുന്ന തൈരുസാദമാണ് നായ അനുസരണയോടെ ഇരുന്ന് ഭക്ഷിക്കുന്നത്. അവിടെയുണ്ടായിരുന്ന യാത്രക്കാരാണ് ഈ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.
English Summary: Woman feeds a stray dog in a West Bengal railway station