സ്കൂളിലേക്ക് കയറി വന്ന മുതലയെ നാട്ടുകാർ പിടികൂടി ക്ലാസ്മുറിയിലിട്ട് പൂട്ടി. ഉത്തർപ്രദേശിലെ അലിഗഡിലെ ഖാസിംപൂർ ഗ്രാമത്തിലെ സർക്കാർ സ്കൂളിലാണ് സംഭവം. മുതലയെ കണ്ടതോടെ കുട്ടികൾ ബഹളമുണ്ടാക്കാൻ തുടങ്ങി. വിവരം അറിഞ്ഞ് വടിയുമായി പാഞ്ഞെത്തിയ നാട്ടുകാരാണ് കുട്ടികളെ പുറത്താക്കിയ ശേഷം മുതലയെ പിടികൂടി വാലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കൂളിലേക്ക് കയറി വന്ന മുതലയെ നാട്ടുകാർ പിടികൂടി ക്ലാസ്മുറിയിലിട്ട് പൂട്ടി. ഉത്തർപ്രദേശിലെ അലിഗഡിലെ ഖാസിംപൂർ ഗ്രാമത്തിലെ സർക്കാർ സ്കൂളിലാണ് സംഭവം. മുതലയെ കണ്ടതോടെ കുട്ടികൾ ബഹളമുണ്ടാക്കാൻ തുടങ്ങി. വിവരം അറിഞ്ഞ് വടിയുമായി പാഞ്ഞെത്തിയ നാട്ടുകാരാണ് കുട്ടികളെ പുറത്താക്കിയ ശേഷം മുതലയെ പിടികൂടി വാലിൽ തൂക്കി ക്ലാസ്മുറിയിലിട്ട് പൂട്ടിയത്. 

ADVERTISEMENT

പിന്നീട് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വനം വകുപ്പ് അധികൃതരെത്തി െകാണ്ടുപോയ മുതലയെ പിന്നീട് ഗംഗാ നദിയിൽ തുറന്നുവിട്ടു. ഗ്രാമത്തിലെ കുളങ്ങളിൽ നിരവധി മുതലകളുണ്ടെന്ന് ഗ്രാമവാസികൾ വ്യക്തമാക്കി. ഇവിടെ നിന്നാകാം മുതലയെത്തിയതെന്നാണ് നിഗമനം.

ADVERTISEMENT

English Summary: Crocodile Found In UP School, Locked Into Classroom