മരത്തിനു മുകളിൽ കരിമ്പുലി; ചാടിയിറങ്ങിയത് സഞ്ചാരികളുടെ മുന്നിലേക്ക്– വിഡിയോ
മരത്തിനു മുകളിൽ നിന്ന് ചാടിയിറങ്ങി ഓടുന്ന കരിമ്പുലിയുടെ ദൃശ്യം കൗതുകമാകുന്നു. മധ്യപ്രദേശിലെ പെഞ്ച് കടുവാ സങ്കേതത്തിലാണ് സംഭവം. സഫാരിക്കെത്തിയ സഞ്ചാരികൾ നോക്കിനിൽക്കെയാണ് വലിയ മരത്തിനു മകളിൽ ന്ന് കരിമ്പുലി സഞ്ചാരികൾക്കു മുന്നിലേക്ക് ചാടിയത്. ഉടൻതന്നെ കാട്ടിലേക്ക് ഓടിമറയുകയും ചെയ്തു. വനത്തിനുള്ളിൽ

മരത്തിനു മുകളിൽ നിന്ന് ചാടിയിറങ്ങി ഓടുന്ന കരിമ്പുലിയുടെ ദൃശ്യം കൗതുകമാകുന്നു. മധ്യപ്രദേശിലെ പെഞ്ച് കടുവാ സങ്കേതത്തിലാണ് സംഭവം. സഫാരിക്കെത്തിയ സഞ്ചാരികൾ നോക്കിനിൽക്കെയാണ് വലിയ മരത്തിനു മുകളിൽ നിന്ന് കരിമ്പുലി സഞ്ചാരികൾക്കു മുന്നിലേക്ക് ചാടിയത്. ഉടൻതന്നെ കാട്ടിലേക്ക് ഓടിമറയുകയും ചെയ്തു. വനത്തിനുള്ളിൽ അപൂർവമായി മാത്രമാണ് കരിമ്പുലികളെ കാണാൻ കഴിയുക. സഫാരിക്കെത്തിയ സഞ്ചാരികളാണ് ഈ ദൃശ്യം പകർത്തിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.
ആൽബനിസത്തിന്റെ എതിരായ മെലാനിസം മൂലം പുലികളിൽ സംഭവിക്കുന്നതാണെന്ന് ഈ നിറവ്യത്യാസം. ജനിതകപരമായ വ്യതിയാനങ്ങളാണ് ആൽബനിസത്തിനും മെലാനിസത്തിനും പിന്നിൽ പ്രവർത്തിക്കുന്നത്. കാഴ്ചയിൽ വ്യത്യസ്തത തോന്നുമെങ്കിലും സാധാരണ പുള്ളിപ്പുലികളുടെ സ്വഭാവസവിശേഷതകൾ തന്നെയാണ് കരിമ്പുലികൾക്കുമുള്ളത്. ഇവയിൽ ഉയർന്നതോതിൽ മെലാനിൻ ഉള്ളതിനാൽ ശരീരം മുഴുവൻ കറുപ്പുനിറത്തിലാകും കാണപ്പെടുന്നതെന്നു മാത്രം. അതിനാൽ അവയെ മെലാനിസ്റ്റിക് എന്നാണ് വിളിക്കുന്നത്. മറ്റു മൃഗങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ കാടുകളിൽ പതിയിരുന്ന് ഇരപിടിക്കാൻ ഈ നിറം അവയ്ക്ക് സഹായകവുമാണ്. ഈ കാരണം കൊണ്ട് തന്നെ അധികം പ്രകാശമെത്താത്ത വനത്തിന്റെ ഉൾഭാഗങ്ങളിലാണ് ഇവ കാണപ്പെടുന്നത്. 8 ഇനത്തിൽപ്പെട്ട കരിമ്പുലികളാണ് നിലവിലുള്ളത്.
English Summary: Rare Black Panther Spotted In Madhya Pradesh's Pench Tiger Reserve