ഫ്രിജിനു പിന്നിൽ പതുങ്ങിയിരുന്നത് മൂർഖൻ പാമ്പ്; ഭയന്നുവിറച്ച് വീട്ടുകാർ - വിഡിയോ
പാമ്പ് എന്ന് കേൾക്കുന്നതേ മിക്കവർക്കും ഭയമാണ്. അപ്പോൾ വീടിനുള്ളിൽ പാമ്പ് കയറിയാലുള്ള അവസ്ഥയെക്കുറിച്ച് പറയേണ്ടതില്ല. അത്തരമൊരു സംഭവമാണ് കർണാടകയിൽ നിന്ന് പുറത്ത് വരുന്നത്. കർണാടകയിലെ തുംകൂർ ജില്ലയിലെ കോതഗരൈ ഗ്രാമത്തിലെ ഒരു വീടിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്. വീടിനുള്ളിൽ ഫ്രിജിന്റെ കംപ്രസറിന്റ

പാമ്പ് എന്ന് കേൾക്കുന്നതേ മിക്കവർക്കും ഭയമാണ്. അപ്പോൾ വീടിനുള്ളിൽ പാമ്പ് കയറിയാലുള്ള അവസ്ഥയെക്കുറിച്ച് പറയേണ്ടതില്ല. അത്തരമൊരു സംഭവമാണ് കർണാടകയിൽ നിന്ന് പുറത്ത് വരുന്നത്. കർണാടകയിലെ തുംകൂർ ജില്ലയിലെ കോതഗരൈ ഗ്രാമത്തിലെ ഒരു വീടിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്.
വീടിനുള്ളിൽ ഫ്രിജിന്റെ കംപ്രസറിന്റ സമീപം ചുരുണ്ടുകൂടിയ നിലയിലാണ് പാമ്പിനെ കണ്ടെത്തിയത്. ചൂടുതേടിയാവാം പാമ്പ് ഇതിനുള്ളിൽ പതുങ്ങിയതെന്നാണ് നിഗമനം. മൂർഖൻ പാമ്പിനെ കണ്ട ഉടൻതന്നെ വീട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചു. ഉടൻതന്നെ ഇവരെത്തി പാമ്പിനെ ഫ്രിജിനടിയിൽ നിന്നും പുറത്തെടുത്ത് ജാറിലേക്ക് മാറ്റുകയായിരുന്നു.
English Summary: Huge Cobra Inside Refrigerator! Reptile Coiled Up Around The Fridge's Compressor in Karnataka’s Tumakuru District