4,000 രൂപയ്ക്ക് പോമറേനിയൻ നായയെ വാങ്ങി; വീട്ടിലെത്തിയപ്പോൾ ചെന്നായ!
അരുമകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് നായ ആണ്. മിക്കവരും വീട്ടിലെ ഒരു അംഗമായി തന്നെ അവരെ കൊണ്ടുനടക്കുന്നു. മെക്സിക്കോയിൽ ഒരു യുവതിയും വീട്ടിൽ ഒരു വളർത്തുമൃഗം വേണമെന്ന് ആഗ്രഹിച്ച് ഒരു നായയെ വാങ്ങി. പോമറേനിയൻ

അരുമകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് നായ ആണ്. മിക്കവരും വീട്ടിലെ ഒരു അംഗമായി തന്നെ അവരെ കൊണ്ടുനടക്കുന്നു. മെക്സിക്കോയിൽ ഒരു യുവതിയും വീട്ടിൽ ഒരു വളർത്തുമൃഗം വേണമെന്ന് ആഗ്രഹിച്ച് ഒരു നായയെ വാങ്ങി. പോമറേനിയൻ ഇനത്തിൽപ്പെട്ടതെന്ന് കരുതിയാണ് വാങ്ങിയത്. പക്ഷേ വീട്ടിലെത്തിയപ്പോഴാണ് അബദ്ധം മനസ്സിലായത്. അത് നായ അല്ല, ചെന്നായ ആയിരുന്നു.
അമൻഡ ഹാമിൽട്ടൻ ആണ് 4,000 രൂപ കൊടുത്ത് മെക്സിക്കൻ അതിർത്തിയിൽ നിന്ന് നായക്കുട്ടിയെ വാങ്ങിയത്. ആളുകൾക്കിടയിൽ ഡിമാൻഡ് ഉള്ള പോമറേനിയൻ ഇനത്തിന് ഇത്രയും വിലക്കുറവ് കണ്ടപ്പോൾ അമൻഡയ്ക്ക് അത്ഭുതവും ചെറിയ സംശയവും ഉണ്ടായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് ഇത് നായയല്ല, ചെന്നായ ആണെന്ന തിരിച്ചറിവ് ഉണ്ടായത്. അമൻഡ തന്നെയാണ് ചെന്നായ കുട്ടിക്കൊപ്പമുണ്ടായ ചിത്രം ഷെയർ ചെയ്ത് ഇക്കാര്യം അറിയിച്ചത്.
English Summary: Woman Buys Pomeranian Puppy Only To Later Learn That It's A Wolf