അവനെമാത്രം എന്താണിത്ര കൊഞ്ചിക്കൽ?; വാതിലിനുപുറത്ത് ഹൃദയംതകർന്ന് പൂച്ചക്കുഞ്ഞ്– വിഡിയോ
ഒരുവീട്ടിൽ ഒന്നിലധികം ജീവികൾ ഒരുമിച്ചുവളരുമ്പോൾ ഇണക്കവും പിണക്കവും കാണും. വീട്ടുടമ ഒരാളെ മാത്രം കൊഞ്ചിച്ചാൽ ബാക്കിയുള്ളവർക്ക് അസൂയയും കുശുമ്പും കൂടുതലാവാനാണ് സാധ്യത. അത്തരത്തിൽ ഒരു ദൃശ്യമാണ് സമൂഹമാധ്യമത്തിൽ ചിരിപടർത്തുന്നത്.

മുറിക്കകത്ത് കൊഞ്ചലും സ്നേഹപ്രകടനവും കേട്ടാണ് പൂച്ചക്കുഞ്ഞ് വാതിലിനു മുന്നിലെത്തിയത്. അവിടെകണ്ട കാഴ്ച കണ്ട് അവൻ സ്തംഭിച്ചുപോയി. മറ്റൊരു പൂച്ചയെ കിടക്കയിൽ ഒപ്പമിരുത്തി ഉടമ താലോലിക്കുന്നു. വിഷമവും ദേഷ്യവും കലർന്ന പൂച്ചകുഞ്ഞിന്റെ നിൽപ്പ് നിമിഷനേരം കൊണ്ടാണ് വൈറലായത്.
English Summary: Cat Jelous Video