മലേഷ്യയിൽ കാണാതായ കർഷകന്റെ മൃതദേഹം 14 അടി നീളുമുള്ള മുതലയുടെ വയറ്റിൽ. 60 വയസുകാരനായ ആഡി ബംഗ്സ ജൂലൈ 18നാണ് കാണാതായത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ മൂന്നുദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്താനായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Read Also: മുന്നറിയിപ്പ് മറികടന്ന് ഫോട്ടോയെടുക്കൽ; സഞ്ചാരികളെ തുരത്തി കടൽസിംഹങ്ങൾ, കൂട്ടനിലവിളി– വിഡിയോ

ADVERTISEMENT

സബാഹ് വൈൽഡ്‌ലൈഫ് ഡിപാർട്മെന്റ് മുതലയെ വെടിവച്ച് കൊന്നശേഷം വയർകീറി പരിശോധിക്കുകയായിരുന്നു. കണ്ടെത്തിയ ശരീരാവശിഷ്ടങ്ങൾ കർഷകന്റേത് തന്നെയെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വച്ചാണ് മുതലയെ കീറിമുറിച്ചതെന്ന് തവാവോ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ മേധാവി ജെമിഷിൻ ഉജിൻ വ്യക്തമാക്കി. കർഷകനെ കാണാത്തതിനെ തുടർന്ന് മുതലയെ സംശയിക്കാനുള്ള കാരണം വ്യക്തമല്ല.

English Summary: Body of missing man found inside belly of huge 14ft crocodile in gruesome discovery