ഭൂമിയിൽ കരയിലും കടലിലുമായുള്ള ജീവികളിൽ ഏറ്റവും ഭാരമുള്ള ജീവി ഏതെന്നു ചോദിച്ചാൽ സംശയമില്ലാതെ ഉത്തരം പറയാം..നീലത്തിമിംഗലം. എന്നാൽ ഭൂമിയിലെ ഒരു അതിപ്രാചീന കാലത്ത്, 3.9 കോടി വർഷം മുൻപ് നീലത്തിമിംഗലത്തേക്കാൾ 3 മടങ്ങ് ഭാരമുള്ള ഒരു തിമിംഗലവിഭാഗം ഭൂമിയിൽ ജീവിച്ചിരുന്നു. പിൽക്കാലത്ത് ഇവയുടെ വംശം ഭൂമിയിൽ നിന്ന് വേരറ്റുപോയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെക്കൻ അമേരിക്കൻ രാജ്യമായ പെറുവിലെ തെക്കൻ തീരത്തിനടുത്തുള്ള മരുഭൂമിയിൽ നിന്ന് ശേഖരിച്ച ഫോസിൽ വിലയിരുത്തിയാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്. ഈ ഫോസിൽ പൂർണമായ ഫോസിലല്ല. 17 അസ്ഥികൾ അടങ്ങിയ അപൂർണമായ ഒരു അസ്ഥികൂടമാണ് ഇത്. 13 വർഷം മുൻപാണ് പെറുവിൽ നിന്ന് ഈ അസ്ഥികൾ കണ്ടെത്തിയത്.

ADVERTISEMENT

നേച്ചർ എന്ന ലോകപ്രശസ്ത ശാസ്ത്രപ്രസിദ്ധീകരണത്തിലാണ് ശാസ്ത്രജ്ഞർ തങ്ങളുടെ ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിച്ചത്. 85 മുതൽ 340 ടൺ വരെ ശരീരഭാരം ഇവയ്ക്കുണ്ടായിരുന്നത്രേ.

Read Also: നെഞ്ചിൽ സ്വർണ അടയാളമുള്ള സൺ ബിയർ; കരടികുടുംബത്തിലെ ഏറ്റവും ചെറിയ കരടി

ADVERTISEMENT

നീലത്തിമിംഗലമാണ് ഭൂമിയിൽ ഇതുവരെ ജീവിച്ചവയിൽവച്ച് ഏറ്റവും ഭാരമുള്ള ജീവിയെന്ന ശാസ്ത്രധാരണയാണ് ഇതോടെ തെറ്റിയത്. മൺമറഞ്ഞുപോയ ഈ തിമിംഗല വംശത്തിന് പെറുകെറ്റസ് കൊളോസസ് എന്നാണ് ശാസ്ത്രജ്ഞർ പേര് നൽകിയിരിക്കുന്നത്. കണ്ടെത്തിയ രാജ്യം, ഈ തിമിംഗലവിഭാഗത്തിന്‌റെ ഉയർന്ന ശരീരഭാരം എന്നിവ കണക്കിലെടുത്താണ് ഈ പേരിട്ടത്.

എന്നാൽ മറ്റൊരു രസകരമായ വസ്തുതയുമുണ്ട്. ശരീരഭാരത്തിൽ നീലത്തിമിംഗലത്തെ കടത്തിവെട്ടുമെങ്കിലും ശരീരവലുപ്പത്തിൽ നീലത്തിമിംഗലത്തിനടുത്തെത്തിയിരുന്നില്ല ഈ ആദിമജീവികൾ. നീലത്തിമിംഗലങ്ങൾക്ക് 30 മീറ്റർ വരെ നീളം വയ്ക്കും. എന്നാൽ ഈ പ്രാചീന തിമിംഗല സ്പീഷീസിന് 17 മീറ്റർ മുതൽ 20 മീറ്റർ വരെയേ നീളം വച്ചിരുന്നുള്ളൂ.

ADVERTISEMENT

Content Highlights: Ancient Whale | Species | Blue Whale