പുഴയിൽ നീന്തുന്നതിനിടെ കുഞ്ഞിനെ ആക്രമിക്കാനെത്തിയ മുതലയ്ക്കു മുൻപിൽ സ്വയം ബലികൊടുത്ത് അമ്മ മാൻ. കുഞ്ഞിനെ ലക്ഷ്യമാക്കി വരുന്ന മുതലയെ ദൂരെനിന്നും തന്നെ അമ്മ മാൻ കണ്ടിരുന്നു. തുടർന്ന് കുഞ്ഞിനു മുന്നിലായി മുതലയ്ക്ക് ആദ്യം പിടിക്കാവുന്ന തരത്തിൽ അമ്മ മാൻ എത്തുകയായിരുന്നു. ഇതിന്റെ വിഡിയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുഴയിൽ നീന്തുന്നതിനിടെ കുഞ്ഞിനെ ആക്രമിക്കാനെത്തിയ മുതലയ്ക്കു മുൻപിൽ സ്വയം ബലികൊടുത്ത് അമ്മ മാൻ. കുഞ്ഞിനെ ലക്ഷ്യമാക്കി വരുന്ന മുതലയെ ദൂരെനിന്നും തന്നെ അമ്മ മാൻ കണ്ടിരുന്നു. തുടർന്ന് കുഞ്ഞിനു മുന്നിലായി മുതലയ്ക്ക് ആദ്യം പിടിക്കാവുന്ന തരത്തിൽ അമ്മ മാൻ എത്തുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Read Also: ഭക്തർക്ക് അനുഗ്രഹം നൽകി തെരുവുനായ; മൈൻഡ് ചെയ്തില്ലെങ്കിൽ പിടിച്ചുനിർത്തും– കൗതുകക്കാഴ്ച

ADVERTISEMENT

തനിക്കുപിന്നിൽ ശത്രുവുണ്ടെന്ന് പോലും കുഞ്ഞുമാൻ അറിഞ്ഞിട്ടില്ല. മുതലയുടെ വായിൽ അകപ്പെട്ട ശേഷമാണ് തനിക്കുചുറ്റും നടന്ന സംഭവങ്ങളെക്കുറിച്ച് കുഞ്ഞുമാനിന് ബോധ്യംവന്നത്. സെക്കൻഡുകൾ മാത്രമുള്ള മാതൃസ്നേഹത്തിന്റെ വൈകാരിക ദൃശ്യം 30 ലക്ഷത്തിലധികം പേരാണ് കണ്ടത്.

Content Highlights: Viral Video | Deer | Crocodile | Animal