വിശ്രമിക്കാമെന്ന് കരുതിയാണ് പാർക്കിലുണ്ടായിരുന്ന കസേരയിൽ ഒന്ന് ഇരുന്നത്. ദേ കിടക്കുന്നു താഴോട്ട് ! അപ്രതീക്ഷിത വീഴ്ചയിൽ കലിപ്പായ പാണ്ടയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചിരിപ്പടർത്തുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശ്രമിക്കാമെന്ന് കരുതിയാണ് പാർക്കിലുണ്ടായിരുന്ന കസേരയിൽ ഒന്ന് ഇരുന്നത്. ദേ കിടക്കുന്നു താഴോട്ട് ! അപ്രതീക്ഷിത വീഴ്ചയിൽ കലിപ്പായ പാണ്ടയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചിരിപ്പടർത്തുകയാണ്. മരംകൊണ്ടുണ്ടാക്കിയ കുട്ടിക്കസേരയിൽ ചാരിയിരിക്കാൻ നോക്കിയപ്പോഴാണ് തലകുത്തി മറിഞ്ഞത്.

വീണതിൽ കലിപ്പായ പാണ്ട ആ കസേര കടിച്ചുവലിച്ച് കൊണ്ടുപോവുകയും ഒരു ഭാഗത്ത് വലിച്ചെറിയുകയും ചെയ്തു. പിന്നീട് അവൻ അവിടെനിന്നും ഉരുണ്ട് താഴേക്ക് വീഴുകയായിരുന്നു. രസകരമായ ഈ വിഡിയോ 35 ലക്ഷം പേരാണ് കണ്ടത്.

ADVERTISEMENT

Content Highlights:  Panda | Animal | Viral Video

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT