മൂന്ന് ദിവസത്തെ ശ്രമത്തിനൊടുവിൽ തിരുനെൽേവലിയിലെ മാഞ്ചോലയിൽ നിന്ന് അരിക്കൊമ്പൻ അപ്പർ കോതയാറിലേക്ക് മടങ്ങി. ഊത്ത്, നാലുമുക്ക് എസ്റ്റേറ്റുകളിലെ ജനവാസമേഖലയില്‍ ആക്രമണം നടത്തിയിരുന്നു. വീണ്ടും ഈ പ്രദേശത്ത് എത്തുമോയെന്ന് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Read Also: അയാം ദി സോറി! പൂച്ചയുടെ ദേഹത്ത് ചാടിക്കയറാൻ ശ്രമം; ഒറ്റനോട്ടത്തിൽ പിന്മാറി– ചിരിപ്പിക്കും വിഡിയോ

ADVERTISEMENT

മദപ്പാടുള്ള അരിക്കൊമ്പനെ നിരീക്ഷിക്കാൻ 40 അംഗ സംഘമാണ് ഉണ്ടായത്. റേഡിയോ കോളർ സിഗ്നൽ പ്രകാരം ആന അപ്പർ കോതയാറിൽ എത്തിക്കഴിഞ്ഞു. നെയ്യാറിൽ നിന്ന് 65 കിലോമീറ്റർ അകലെയാണ് മാഞ്ചോല. ചെങ്കുത്തായ മലനിരകൾ ആയതിനാൽ കേരളത്തിലേക്ക് അരിക്കൊമ്പൻ തിരിച്ചെത്താൻ സാധ്യതയില്ലെന്നാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്.

Content Highlights: Arikomban | Forest Department | Tamil Nadu | Manorama News