‘ഇനി പാടല്ലേ...’: ഗായിക ബിന്നി കൃഷ്ണകുമാറിന്റെ പാട്ടുകേട്ട് പൂച്ച ജീവനുംകൊണ്ടോടി– ചിരിപ്പിക്കും വിഡിയോ
നിരവധി പാട്ടുകളിലൂടെയും റിയാലിറ്റി ഷോയിലൂടെയും സുപരിചിതയായ ഗായികയാണ് ബിന്നി കൃഷ്ണകുമാർ. കുസൃതി കലർന്ന ഇവരുടെ സംസാരം കൊച്ചുകുട്ടികളെ പോലും ആകർഷിക്കാറുണ്ട്. കുക്ക് വിത്ത് കോമാളി ഫെയിമും ഗായികയുമായ ശിവാംഗി ബിന്നിയുടെ മകളാണ്. കുഞ്ഞുങ്ങൾക്ക് പാടികൊടുക്കുന്ന ഒരു പാട്ട് പൂച്ചയ്ക്കായി ബിന്നി പാടുന്നതിന്റെ വിഡിയോ

നിരവധി പാട്ടുകളിലൂടെയും റിയാലിറ്റി ഷോയിലൂടെയും സുപരിചിതയായ ഗായികയാണ് ബിന്നി കൃഷ്ണകുമാർ. കുസൃതി കലർന്ന ഇവരുടെ സംസാരം കൊച്ചുകുട്ടികളെ പോലും ആകർഷിക്കാറുണ്ട്. കുക്ക് വിത്ത് കോമാളി ഫെയിമും ഗായികയുമായ ശിവാംഗി ബിന്നിയുടെ മകളാണ്. കുഞ്ഞുങ്ങൾക്ക് പാടികൊടുക്കുന്ന ഒരു പാട്ട് പൂച്ചയ്ക്കായി ബിന്നി പാടുന്നതിന്റെ വിഡിയോ ശിവാംഗി പങ്കുവച്ചിരുന്നു. ‘ഉരുളക്കിഴങ്ങ് ചെല്ലക്കുട്ടി’ എന്ന ഗാനമാണ് തന്റേതായ ശൈലിയിൽ വളർത്തുപൂച്ചയ്ക്ക് പാടികൊടുത്തത്.
Read Also: തെരുവുനായ സിദ്ധാർഥിന്റെ മൗഗ്ലിയായി; അരുമയായി ജീവിച്ചത് 19 വർഷം: പൂച്ചയ്ക്കുമുണ്ട് ഒരു കഥ
പൂച്ചയെ കൈയിലെടുത്ത് കൊണ്ടാണ് ബിന്നി പാട്ട് ആരംഭിച്ചത്. ‘ഉരുളക്കിഴങ്ങ് ചക്കരകുട്ടി എങ്കേ പോച്ച്... കത്രിക്ക കൂടെ പോയി ചണ്ട പോട്ടാച്ച്’ എന്ന് പാടുമ്പോൾ പൂച്ച മൂളിക്കൊണ്ട് കേൾക്കുന്നുണ്ടായിരുന്നു. നിനക്ക് പാട്ട് ഇഷ്ടപ്പെട്ടില്ലേ എന്ന് ഇടയ്ക്ക് പൂച്ചയോട് ബിന്നി ചോദിക്കുന്നതും വിഡിയോയിൽ കാണാം. താൻ വീണ്ടും പാട്ട് പാടിതരാമെന്ന് പറഞ്ഞതോടെ പൂച്ച ബിന്നിയുടെ കൈയിൽനിന്നും വഴുതി താഴെയിറങ്ങി, ഓടിരക്ഷപ്പെട്ടു.
Content Highlights: Binni Krishnakumar | Song | Pet cat | Viral Video