യുവതിയുടെ കണ്ണിൽ നിന്ന് 15 സെന്റിമീറ്ററിലധികം നീളമുള്ള വിരയെ പുറത്തെടുത്തു
തൊടുപുഴ ∙ ഫാത്തിമ കണ്ണാശുപത്രിയിൽ 39 വയസ്സുള്ള യുവതിയുടെ കണ്ണിൽ നിന്നു 15 സെന്റിമീറ്ററിലധികം നീളമുള്ള വിരയെ പുറത്തെടുത്തു. 3 ദിവസമായി കണ്ണിൽ കടുത്ത വേദനയും നീരും അനുഭവപ്പെട്ടതിനെ തുടർന്നാണ് രോഗി ആശുപത്രിയിൽ എത്തിയത്. നേത്രരോഗ വിദഗ്ധൻ ഡോ. ഫിലിപ്പ് കെ.ജോർജാണ് വിരയെ പുറത്തെടുത്തത്.

Read Also: തെരുവുനായ സിദ്ധാർഥിന്റെ മൗഗ്ലിയായി; അരുമയായി ജീവിച്ചത് 19 വർഷം: പൂച്ചയ്ക്കുമുണ്ട് ഒരു കഥ
കൂടുതൽ പരിശോധനകൾക്കായി വിരയെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.
Content Highlights: Eye Worm Extraction | Fatima Eye Hospital | Ophthalmologist