ആരോഗ്യരംഗത്തെ വിവിധ വിഷങ്ങളുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇപ്പോൾ ഇടയ്ക്കിടെയുള്ള സ്ഖലനം പ്രോസ്റ്റേറ്റ് ക്യാൻസറിനെ തടയില്ല എന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ പ്രചാരണം തെറ്റാണെന്നും തുടർച്ചയായി സ്ഖലനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യരംഗത്തെ വിവിധ വിഷങ്ങളുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇപ്പോൾ ഇടയ്ക്കിടെയുള്ള സ്ഖലനം പ്രോസ്റ്റേറ്റ് ക്യാൻസറിനെ തടയില്ല എന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ പ്രചാരണം തെറ്റാണെന്നും തുടർച്ചയായി സ്ഖലനം സംഭവിക്കുന്ന പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് കാൻസർ സാധ്യത 31% കുറവാണെന്ന് Harvard Ejaculation പഠനം വ്യക്തമാക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.വാസതവമറിയാം

∙ അന്വേഷണം

ADVERTISEMENT

“പുരുഷന്മാരേ, അടിക്കടിയുള്ള സ്ഖലനം പ്രോസ്റ്റേറ്റ് ക്യാൻസറിൽ നിന്ന് നിങ്ങളെ സംരക്ഷിക്കില്ല. നിങ്ങളെ ദുർബലരാക്കാൻ സമൂഹം പ്രചരിപ്പിക്കുന്ന നുണകളും കുപ്രചരണങ്ങളുമാണിതെന്നാണ് പ്രചരിക്കുന്ന കുറിപ്പ് .പോസ്റ്റ് കാണാം. മയോ ക്ലിനിക്കിന്റെ പഠനമെന്ന തരത്തിലാണ് പോസ്റ്റ് പ്രചരിക്കുന്നത്.

29,342 പുരുഷന്മാരെ ഉൾപ്പെടുത്തി (കൂടുതലും വെള്ളക്കാരായ പുരുഷന്മാരെ ഉൾപ്പെടുത്തി) ഹാർവാർഡ് സ്ഖലന പഠന വിഭാഗം നടത്തിയ ഒരു കണ്ടെത്തലനുസരിച്ച്.  "തുടർച്ചയായുള്ള സ്ഖലനം പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്നതിന് ശാസ്ത്രജ്ഞർ തെളിവുകളൊന്നും കണ്ടെത്തിയില്ല." എന്ന വിവരങ്ങളാണ് നൽകുന്നത്.

ADVERTISEMENT

എന്നാൽ പഠനത്തിൽ നിന്നുള്ള വിവരങ്ങളനുസരിച്ച്  പ്രതിമാസം 4-7 സ്ഖലനങ്ങൾ റിപ്പോർട്ട് ചെയ്ത പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ, മാസത്തിൽ 21-ഓ അതിലധികമോ തവണ സ്ഖലനം നടക്കുന്ന പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത 31% കുറവാണ്," 2,338 ഓസ്‌ട്രേലിയൻ പുരുഷന്മാരെ ഉൾപ്പെടുത്തി നടത്തിയ മറ്റൊരു പഠനവും ഇതേ നിഗമനത്തിലെത്തി. ഏറ്റവും കൂടുതൽ സ്ഖലനം നടക്കുന്ന ഓസ്‌ട്രേലിയക്കാർ പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത കുറയ്ക്കുന്നതായി പഠനം കണ്ടെത്തി. 

ന്യൂ സയന്റിസ്റ്റ് മാഗസിൻ‌ പുറത്തുവിട്ട വിവരങ്ങളനുസരിച്ച്  ഇരുപതുകളിൽ ആഴ്ച്ചയിൽ അഞ്ച് തവണയിൽ കൂടുതൽ സ്ഖലനം ഉണ്ടാകുന്നവർക്ക്, പിന്നീട് ജീവിതത്തിൽ പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടാകാനുള്ള സാധ്യത മൂന്നിലൊന്ന് കുറവാണെന്നാണ് വ്യക്തമാക്കുന്നത്. 

ADVERTISEMENT

ലഭ്യമായ വിവരങ്ങളിൽ നിന്ന് , തുടർച്ചയായ സ്ഖലനം പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്ന അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. തുടർച്ചയായ സ്ഖലനം പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

∙ വസ്‌തുത

ലഭ്യമായ വിവരങ്ങളിൽ നിന്ന് , തുടർച്ചയായ സ്ഖലനം പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്ന അവകാശവാദങ്ങൾ തെറ്റാണ്.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഫസ്റ്റ്‌ചെക്ക് പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )

English Summary: Claims pertaining Self-gratification increasing the risk of prostate cancer are False