തൃശൂരിൽ സുരേഷ് ഗോപിയിലൂടെ അക്കൗണ്ട് തുറക്കാൻ സാധിച്ചതിന്റെ ആഹ്ളാദത്തിലാണ് ബിജെപി ഘടകം. ഇതിനിടെ സിപിഎം തൃശൂർ ജില്ലാ കമ്മറ്റി ഭാരവാഹികൾ, ജില്ലയിലെ സിപിഎം പ്രവർത്തകർ എന്നിവരോട് തീർത്താൽ തീരാത്ത കടപ്പാട് സുരേഷ് ഗോപി എന്നെഴുതിയ ഒരു ന്യൂസ്‌കാർഡ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് വാസ്തവമറിയാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്ചെക്കർ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ  നിന്ന്

തൃശൂരിൽ സുരേഷ് ഗോപിയിലൂടെ അക്കൗണ്ട് തുറക്കാൻ സാധിച്ചതിന്റെ ആഹ്ളാദത്തിലാണ് ബിജെപി ഘടകം. ഇതിനിടെ സിപിഎം തൃശൂർ ജില്ലാ കമ്മറ്റി ഭാരവാഹികൾ, ജില്ലയിലെ സിപിഎം പ്രവർത്തകർ എന്നിവരോട് തീർത്താൽ തീരാത്ത കടപ്പാട് സുരേഷ് ഗോപി എന്നെഴുതിയ ഒരു ന്യൂസ്‌കാർഡ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് വാസ്തവമറിയാം

ADVERTISEMENT

∙ അന്വേഷണം

വൈറൽ കാർഡ് ഞങ്ങൾ റിവേഴ്‌സ് ഇമേജിൽ പരിശോധിച്ചപ്പോൾ 2023 സെപ്റ്റംബർ 21ലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു കാർഡ് അവരുടെ തന്നെ ഫെയ്‌സ്ബുക് പേജിൽ നിന്നും ലഭിച്ചു. ഈ കാർഡിലുള്ള അതെ ചിത്രമാണ് വൈറൽ കാർഡിലും ഉപയോഗിച്ചിട്ടുള്ളത്.സുരേഷ് ഗോപി സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ, എന്നാണ് കാർഡിലുള്ളത്. ഈ കാർഡ് എഡിറ്റ് ചെയ്താണ് ഇപ്പോൾ പ്രചരിക്കുന്ന കാർഡ് നിർമ്മിച്ചിരിക്കുന്നത്.

ADVERTISEMENT

കാർഡ് വ്യാജമാണ്. ഇത് പല ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ട്. വ്യാജ ന്യൂസ് കാർഡ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി  സ്വീകരിക്കുമെന്ന് ന്യൂസ് വെബ് എഡിറ്റർ മുരളീകൃഷ്ണൻ മാലോത്ത് പറഞ്ഞു.  ഇതിൽ നിന്നെല്ലാം സിപിഎം തൃശൂർ ജില്ലാ കമ്മറ്റി ഭാരവാഹികൾ ജില്ലയിലെ സിപിഎം പ്രവർത്തകർ എന്നിവരോട് തീർത്താൽ തീരാത്ത കടപ്പാടെന്ന് സുരേഷ്  ഗോപി പറഞ്ഞെന്ന അവകാശവാദവുമായി പ്രചരിക്കുന്ന ന്യൂസ്‌കാർഡ് വ്യാജമാണെന്ന് ബോധ്യപ്പെട്ടു.

∙ വസ്തുത

ADVERTISEMENT

സിപിഎം തൃശൂർ ജില്ലാ കമ്മറ്റി ഭാരവാഹികൾക്ക് സുരേഷ് ഗോപി വിജയത്തിന് നന്ദി പറഞ്ഞെന്ന അവകാശവാദവുമായി പ്രചരിക്കുന്ന കാർഡ് വ്യാജമാണ്.

English Summary :The card circulating claiming that Suresh Gopi thanked CPM Thrissur district committee is fake