തകർന്ന റോഡുകളുടെ ദുരവസ്ഥ പലപ്പോഴും മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇത്തരത്തിൽ മധ്യഭാഗം ടാർ ചെയ്യാതെ ഇരുവശങ്ങളും മാത്രം ടാർ ചെയ്ത നിലയിലുള്ള ഒരു റോഡിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. അന്വേഷണം 'Room for River' നു ശേഷം ഞങ്ങളവതരിപ്പിക്കുന്നൂ...#TarForTyre#KRail

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തകർന്ന റോഡുകളുടെ ദുരവസ്ഥ പലപ്പോഴും മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇത്തരത്തിൽ മധ്യഭാഗം ടാർ ചെയ്യാതെ ഇരുവശങ്ങളും മാത്രം ടാർ ചെയ്ത നിലയിലുള്ള ഒരു റോഡിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം.

അന്വേഷണം

ADVERTISEMENT

'Room for River' നു ശേഷം ഞങ്ങളവതരിപ്പിക്കുന്നൂ...#TarForTyre#KRail നടപ്പിലാക്കിയില്ലെങ്കിലെന്താ #kroad നടപ്പിലാക്കിയില്ലേ...പിണുങ്ങാണ്ടി ക്യൂബയിൽ നിന്ന് ഇറക്കിയ സാങ്കേതിക വിദ്യയാണ്.'ടാർ ഫോർ ടയർ technology.കൃത്യം രണ്ട് ടയറുകൾക്ക് മാത്രമേ ടാറിന്റെ ആവശ്യമുള്ളൂ, മറ്റുഭാഗത്തെ ടാറിംഗ് അനാവശ്യ ചിലവാണെന്ന ക്യൂബൻ ചിന്തയിൽ നിന്ന് സാക്ഷാത്കരിക്കപ്പെട്ട K റോഡ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്.

റിവേഴ്‌സ് ഇമേജിന്റെ സഹായത്തോടെ ചിത്രം പരിശോധിച്ചപ്പോള്‍ 2023 ഒക്ടോബര്‍ 12ന് ഒരു ബൾഗേറിയൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിനൊപ്പം വൈറൽ ചിത്രം ഞങ്ങൾ കണ്ടെത്തി. ബള്‍ഗേറിയൻ  തലസ്ഥാനമായ സോഫിയ നഗരത്തിലെ നെന്‍കോ ബള്‍കാന്‍സ്‌കി എന്ന റോഡാണിതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ADVERTISEMENT

കൂടുതൽ തിരച്ചിലിൽ മറ്റ് ചില ബള്‍ഗേറിയന്‍ മാധ്യമങ്ങളിലും വൈറൽ ചിത്രത്തിന് സമാനമായ ദൃശ്യം ഉള്‍പ്പെടുന്ന വിഡിയോ റിപ്പോര്‍ട്ടുകൾ  ഞങ്ങൾക്ക് ലഭിച്ചു.

ഇതിൽ നിന്ന് കേരളത്തിലെ റോഡിന്റെ ചിത്രമല്ല പ്രചരിക്കുന്നതെന്ന് വ്യക്തമായി.

ADVERTISEMENT

വാസ്തവം

പ്രചരിക്കുന്ന ചിത്രം കേരളത്തിലേതല്ല ബള്‍ഗേറിയൻ  തലസ്ഥാനമായ സോഫിയ നഗരത്തിലെ നെന്‍കോ ബള്‍കാന്‍സ്‌കി എന്ന റോഡിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

English Summary:The picture that is being circulated is not from Kerala but from the Bulgarian capital city of Sofia, on the road called Nenko Bulganski