ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ബോളിവുഡ് നടിയും സെയ്‌ഫ് അലി ഖാന്റെ മകളുമായ സാറാ അലി ഖാനും ഒരുമിച്ച് ക്രിസ്മസ് ആഘോഷിച്ചുവെന്നുള്ള അവകാശവാദങ്ങളുമായുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ചിത്രങ്ങൾ എഐ നിർമിതമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം ∙ അന്വേഷണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ബോളിവുഡ് നടിയും സെയ്‌ഫ് അലി ഖാന്റെ മകളുമായ സാറാ അലി ഖാനും ഒരുമിച്ച് ക്രിസ്മസ് ആഘോഷിച്ചുവെന്നുള്ള അവകാശവാദങ്ങളുമായുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എന്നാൽ ചിത്രങ്ങൾ എഐ നിർമിതമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം

ADVERTISEMENT

∙ അന്വേഷണം

വൈറൽ ചിത്രത്തെക്കുറിച്ച് അന്വേഷിക്കാൻ, ഞങ്ങൾ ചിത്രങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ നിരവധി അപാകതകളാണ് കണ്ടെത്തിയത്. മുഖങ്ങൾ അസ്വാഭാവികമായി മിനുസമാർന്നതായി കാണപ്പെട്ടു, വസ്ത്രത്തിൽ മടക്കുകളില്ല, കൂടാതെ ലൈറ്റിങ്ങും നിഴലുകളും പൊരുത്തമില്ലാത്തവയായിരുന്നു, പശ്ചാത്തലം മങ്ങിയതായാണ് കാണപ്പെട്ടത്. കൂടാതെ, സാറാ അലിഖാന്റെ മുഖ സവിശേഷതകൾ അസ്വാഭാവികമായി കാണപ്പെട്ടു. ഈ പൊരുത്തക്കേടുകൾ ചിത്രങ്ങൾ എഐ നിർമിതമാണെന്ന സൂചനകൾ നൽകി. സ്ഥിരീകരിക്കുന്നതിനായി എഐ ഇമേജ് ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ച് ഞങ്ങൾ ഓരോ ചിത്രവും പരിശോധിച്ചു.

∙ആദ്യ ചിത്രം

എഐ ഇമേജ് ഡിറ്റക്ഷൻ ടൂൾ ആയ ഹൈവ് മോഡറേഷൻ ഉപയോഗിച്ച് ഞങ്ങൾ ഈ ചിത്രം പരിശോധിച്ചപ്പോൾ ചിത്രം എഐ- ജനറേറ്റ് ചെയ്‌തതിനുള്ള 98.9% സാധ്യതയെന്നാണ്.

ADVERTISEMENT

∙രണ്ടാമത്തെ ചിത്രം

AI ഇമേജ് ഡിറ്റക്ഷൻ ടൂൾ ആയ ഹൈവ് മോഡറേഷൻ ഉപയോഗിച്ച് ഞങ്ങൾ ഈ ഫോട്ടോയും പരിശോധിച്ചു, ചിത്രം എഐ- ജനറേറ്റ് ചെയ്തതിനുള്ള 99.8% സാധ്യതയെന്ന ഫലമാണ് ലഭിച്ചത്.

∙മൂന്നാമത്തെ ചിത്രം

 എഐ ഇമേജ് ഡിറ്റക്ഷൻ ടൂൾ ഹൈവ് മോഡറേഷൻ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ, ചിത്രം AI- ജനറേറ്റ് ചെയ്തതിനുള്ള 99.9% സാധ്യത യെന്ന് വ്യക്തമായി

ADVERTISEMENT

∙നാലാമത്തെ ചിത്രം

എഐ ഇമേജ് ഡിറ്റക്ഷൻ ടൂൾ ഹൈവ് മോഡറേഷൻ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ, ചിത്രം എഐ- ജനറേറ്റ് ചെയ്യപ്പെടാനുള്ള 99.8% സാധ്യത ഞങ്ങൾ കണ്ടെത്തി.

∙അഞ്ചാമത്തെ ചിത്രം

 എഐ ഇമേജ് ഡിറ്റക്ഷൻ ടൂൾ ഹൈവ് മോഡറേഷൻ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ, ചിത്രം എഐ- ജനറേറ്റ് ചെയ്യപ്പെടാനുള്ള 99.6% സാധ്യത കണ്ടെത്തി.

∙ആറാമത്തെ ചിത്രം

എഐ ഇമേജ് ഡിറ്റക്ഷൻ ടൂൾ ഹൈവ് മോഡറേഷൻ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ, ചിത്രം എഐ- ജനറേറ്റ് ചെയ്യപ്പെടാനുള്ള 99.9% സംഭാവ്യത കണ്ടെത്തി.

ഇത് സംബന്ധിച്ച് ഞങ്ങൾ എഐ വിദഗ്ധൻ അൻഷ് മെഹ്‌റയെ ബന്ധപ്പെട്ടു, “ഈ ചിത്രങ്ങൾ വ്യാജമാണ്. ചില ചിത്രങ്ങൾ ഉപയോഗിച്ച് ഒരു പ്രോംപ്റ്റിൽ നിന്ന് ഇത്തരം ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു

∙ വാസ്തവം

ഹാർദിക് പാണ്ഡ്യയും സാറ അലി ഖാനും ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കുന്നതായി അവകാശപ്പെടുന്ന ചിത്രങ്ങൾ എഐ നിർമിതമാണ്. 

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി വിശ്വാസ് ന്യൂസ് പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary: Hardik Pandya and Sara Ali Khan's pictures claiming to be celebrating Christmas together are AI generated