താമസസ്ഥലത്ത് നടന്ന അപ്രതീക്ഷിതമായ ആക്രമണത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായ നടൻ സെയ്‌ഫ് അലിഖാനെ സന്ദർശിക്കാൻ നടൻ സൽമാൻഖാൻ ആശുപത്രിയിലെത്തിയെന്ന അവകാശവാദങ്ങളോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. ∙ അന്വേഷണം നടൻ സെയ്‌ഫ് അലിഖാനെ സന്ദർശിക്കാൻ നടൻ സൽമാൻഖാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താമസസ്ഥലത്ത് നടന്ന അപ്രതീക്ഷിതമായ ആക്രമണത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായ നടൻ സെയ്‌ഫ് അലിഖാനെ സന്ദർശിക്കാൻ നടൻ സൽമാൻഖാൻ ആശുപത്രിയിലെത്തിയെന്ന അവകാശവാദങ്ങളോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം.

∙ അന്വേഷണം

ADVERTISEMENT

നടൻ സെയ്‌ഫ് അലിഖാനെ സന്ദർശിക്കാൻ നടൻ സൽമാൻഖാൻ ആശുപത്രിയിലെത്തിയെന്ന കുറിപ്പിനൊപ്പം പ്രചരിക്കുന്ന ചിത്രങ്ങളടങ്ങിയ പോസ്റ്റ് കാണാം.

പ്രസക്തമായ കീവേഡുകളുടെ പരിശോധനയിൽ ഇത്തരമൊരു സംഭവത്തെക്കുറിച്ചുള്ള വിശ്വസനീയമായ റിപ്പോർട്ടുകളൊന്നും ലഭിച്ചില്ല.വൈറൽ ചിത്രങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ രണ്ട് ചിത്രങ്ങളിലും സൽമാൻ ഖാന്റെ കൈകൾ അസ്വാഭാവികമായി കണ്ടു. കൂടാതെ ചിത്രങ്ങളുടെ തിളക്കമുള്ള ടെക്സ്ചറും മങ്ങിയ പശ്ചാത്തലവും വൈറൽ ചിത്രങ്ങൾ എഐ നിർമിതമാണെന്ന സൂചനകൾ നൽകി.

ADVERTISEMENT

സ്ഥിരീകരണത്തിനായി AI ഡിറ്റക്ഷൻ ടൂളുകളുടെ സഹായത്തോടെ വൈറൽ ചിത്രങ്ങൾ പരിശോധിച്ചു

വൈറൽ ചിത്രങ്ങളിൽ AI-ജനറേറ്റഡ് അല്ലെങ്കിൽ ഡീപ്ഫേക്ക് ഉള്ളടക്കമുണ്ടെന്ന സാധ്യത 99.8% ആണെന്ന് Hive Moderation–ൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. എഐ ചിത്രങ്ങളുടെ പരിശോധനാ പ്ലാറ്റ്ഫോമായ SightEngine–ൽ നടത്തിയ പരിശോധനയിലും ചിത്രം 99% എഐ നിർമിതമാണെന്ന് സ്ഥിരീകരിച്ചു.

ADVERTISEMENT

കൂടാതെ, വൈറലായ ചിത്രങ്ങളുടെ താഴെയായി ട്വിറ്ററിന്റെ  GROK എന്ന AI അസിസ്റ്റന്റിന്റെ വാട്ടർമാർക്ക് ശ്രദ്ധയിൽപ്പെട്ടു. ലഭ്യമായ വിവരങ്ങളിൽ നിന്ന് സൽമാൻ ഖാൻ സെയ്‌ഫ് അലിഖാനെ ആശുപത്രിയിലെത്തി കണ്ടെന്ന അവകാശവാദത്തോടെയുള്ള ചിത്രങ്ങൾ AI-ജനറേറ്റഡ് ആണെന്ന് വ്യക്തമായി.

∙ വാസ്തവം

സെയ്‌ഫ് അലി ഖാനെ സൽമാൻ ഖാൻ ആശുപത്രിയിൽ സന്ദർശിച്ചെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റുകൾ എഐ നിർമിതമാണ്

English Summary:Posts circulating claiming that Salman Khan visited Saif Ali Khan in the hospital are AI-generated