നിർഭാഗ്യം കൊണ്ട് അപകടങ്ങളുണ്ടായാലും ഭാഗ്യം കൊണ്ട് ചിലപ്പോൾ മരണത്തിൽ നിന്നു തന്നെ രക്ഷപ്പെട്ടേക്കാം. അത്തരത്തിലൊരു അപകടമാണ് കഴിഞ്ഞ ദിവസം കോട്ടയം ഏറ്റുമാനൂരിന് സമീപം എംസി റോഡിലുണ്ടായത്. കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലെ കാറുകളിലൊന്ന് തലകീഴായി മറിഞ്ഞെങ്കിലും യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിർഭാഗ്യം കൊണ്ട് അപകടങ്ങളുണ്ടായാലും ഭാഗ്യം കൊണ്ട് ചിലപ്പോൾ മരണത്തിൽ നിന്നു തന്നെ രക്ഷപ്പെട്ടേക്കാം. അത്തരത്തിലൊരു അപകടമാണ് കഴിഞ്ഞ ദിവസം കോട്ടയം ഏറ്റുമാനൂരിന് സമീപം എംസി റോഡിലുണ്ടായത്. കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലെ കാറുകളിലൊന്ന് തലകീഴായി മറിഞ്ഞെങ്കിലും യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് 2നാണ് നൂറ്റൊന്നു കവലയ്ക്കു സമീപം അപകടം നടന്നത്.

ഏറ്റുമാനൂർ ഭാഗത്ത് നിന്നു കോട്ടയം ഭാഗത്തേക്കു പോവുകയായിരുന്ന കാർ, ഓൾഡ് എംസി റോഡിൽ നിന്നു നിലവിലെ എംസി റോഡിലേക്കു പ്രവേശിക്കുകയായിരുന്ന കാറിലിടിക്കുകയായിരുന്നു. അപകടത്തിനു ഇടയാക്കിയ കാർ മൂന്നു തവണ തലകീഴായി മറിഞ്ഞു. സമീപത്തെ ഹോട്ടലിന്റെ പാർക്കിങ് ഭാഗത്തേക്കാണ് കാർ മറിഞ്ഞത്. അപകടത്തിൽ കാറിന് കാര്യമായ കേടുപാടുകളുണ്ടെങ്കിലും യാത്രക്കാർക്ക് വലിയ പരിക്കുകളില്ലെന്നാണ് റിപ്പോർട്ട്.