പൊതു തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ ഉപയോക്താക്കളെ പ്രേരിപ്പിക്കാൻ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് രംഗത്ത്. ഈ പൊതു തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്കായി പ്രത്യേക വാഹന പരിപാലന പദ്ധതിയാണു കമ്പനി ആവിഷ്കരിച്ചിരിക്കുന്നത്. വോട്ട് ചെയ്ത ശേഷം ഹീറോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതു തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ ഉപയോക്താക്കളെ പ്രേരിപ്പിക്കാൻ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് രംഗത്ത്. ഈ പൊതു തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്കായി പ്രത്യേക വാഹന പരിപാലന പദ്ധതിയാണു കമ്പനി ആവിഷ്കരിച്ചിരിക്കുന്നത്. 

വോട്ട് ചെയ്ത ശേഷം ഹീറോ മോട്ടോ കോർപ് ഡീലർഷിപ്പുകളിലെത്തിയാൽ ഇരുചക്രവാഹനങ്ങൾ സൗജന്യമായി കഴുകി വൃത്തിയാക്കി കൊടുക്കുമെന്നാണു കമ്പനിയുടെ വാഗ്ദാനം. കൂടാതെ 199 രൂപയ്ക്ക് ബൈക്കോ സ്കൂട്ടറോ സർവീസ് ചെയ്യാനും അവസരമുണ്ട്. വോട്ട് രേഖപ്പെടുത്തുമ്പോൾ വിരലിൽ മഷി രേഖപ്പെടുത്തിയിരിക്കുന്നതു കാട്ടിയാൽ ഡീലർഷിപ്പുകളിലും വർക്ഷോപ്പുകളിലും ഈ ആനുകൂല്യങ്ങവ് നേടാമെന്നും കമ്പനി വ്യക്തമാക്കുന്നു.

ADVERTISEMENT

ഏപ്രിൽ — മേയ് മാസങ്ങളിലായി നിശ്ചയിച്ചിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ഓരോ സ്ഥലത്തും വോട്ടെടുപ്പ് നടക്കുന്നതിനു ശേഷമുള്ള രണ്ടു ദിവസങ്ങളിലാണ് പദ്ധതി പ്രാബല്യത്തിലുണ്ടാവുക. ഈ പ്രത്യേക പദ്ധതി പ്രകാരമുള്ള വാഹന സർവീസിങ്ങിന് അഡ്വാൻസ് ബുക്കിങ് സ്വീകരിക്കുമെന്നും ഹീറോ മോട്ടോ കോർപ് അറിയിച്ചു.